ജി.എച്ച്.എസ്സ്.എസ്സ്. വളയം/ജൂനിയർ റെഡ് ക്രോസ്

22:39, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 1124 (സംവാദം | സംഭാവനകൾ) (പുതിയ താൾ സൃഷ്ടിച്ചു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഹൈസ്കൂൾ വിഭാഗത്തിൽ പ്രവർത്തിക്കുന്നു. ജെ.ആർ.സി അംഗങ്ങളായ വിദ്യാത്ഥികൾക്ക് ലഭിക്കുന്ന സി സർട്ടിഫിക്കറ്റ് വർഷം തോറും നിരവധി എസ് എസ് എൽ സി വിദ്യാത്ഥികൾക്ക് ഗ്രേസ് മാർക്ക് നേടാൻ സഹായകമാകുന്നു. 2021ൽ 14 പേർ സി സർട്ടിഫിക്കറ്റിന് അർഹരായിട്ടുണ്ട്.