SSLC 2021 മാർച്ച് പരീക്ഷയിൽ 100 % വിജയം നേടിയ സ്കൂളിനുള്ള MLA's Excellence award 2021 പൂഞ്ഞാർ നിയോജകമണ്ഡലം എം.എൽ. എ അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കലിൽ ഹെ‍ഡ്മിസ്ട്രസ് ശ്രീമതി ജോയിസ് കെ. ജോസഫ് ഏറ്റുവാങ്ങുന്നു.
സാംഖ്യം ഗണിതശാസ്ത്ര കയ്യെഴുത്തുമാസികയ്ക്ക് 2018 ഗണിതശാസ്ത്ര മേളയിൽ ജില്ലാതലത്തിൽ A ഗ്രേഡോടെ ഒന്നാം സ്ഥാനം

സംസ്ഥാനഗണിതശാസ്ത്ര മേളയിൽ A ഗ്രേഡോടെ രണ്ടാം സ്ഥാനം

സ്കൂളിനെക്കുറിച്ച്സൗകര്യങ്ങൾപ്രവർത്തനങ്ങൾഹൈസ്കൂൾചരിത്രംഅംഗീകാരങ്ങൾ