എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി.

21:59, 3 ഡിസംബർ 2016-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33067 (സംവാദം | സംഭാവനകൾ)
എം.ജി.എം.എച്ച്.എസ്സ്. പാമ്പാടി.
വിലാസം
പാമ്പാടി

കോട്ടയം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കോട്ടയം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ , ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
03-12-201633067





ചരിത്രം

പരിശുദ്ധ പാമ്പാടി തിരുമേനിയുടെ അനുഗ്രഹത്താലും യശശ്ശരീരനായ കരിങ്ങണാമറ്റത്തില് സി കോര അവര്‍കളുടെ പരിശ്റമത്താലും 1929-ല് ഞങ്ങളുടെ സ്കൂള് ‍സ്ഥാപിതമായി. 1949-ല്‍ ഇതൊരു ഹൈസ്കൂള്‍ ആയി ഉയര്‍ത്തപ്പെട്ടു. പാമ്പാടിയിലെ ആദ്യത്തെ ഹൈസ്കൂള്‍ എന്ന ബഹുമതിയും ഞങ്ങളുടെ സ്കൂളിനു ലഭിച്ചുുു.എല്ലാ വര്‍ഷവും ഫെബ്റുവരി മാസത്തില് ‍ഒരു ദിവസം ഞങ്ങള്‍ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും പരിശുദ്ധന്റെ കബറിങ്കലേക്ക് തീര്‍ത്ഥയാത്റ നടത്തി അനുഗ്രഹം പ്രാപിക്കുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്
  • എന്‍.സി.സി
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍

മാനേജ്മെന്റ്

ആദ്യ മാനേജര് ശ്രീ കെ കെ ചാക്കോ. ഇപ്പോഴത്തെ മാനേജര്‍ ശ്റീ ജോര്‍ജ് കെ ജേക്കബ്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :

ശ്രീജോര്‍ജ് വര്‍ഗീസ്,

ശ്രീ പി ഓ മാത്യു,

ശ്രീമതി രാജമ്മ ജേക്കബ്, ശ്രീസി കെ ജേക്കബ് , ശ്രീപി സി ആന്ത്രയോസ്, ശ്രീമതി ലീലാമ്മ ജേക്കബ്, ശ്രീമതി സാലിജേക്കബ്, ശ്രീമതി അച്ചാമ്മ മാത്യ്ു.

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

<googlemap version="0.9" lat="9.567193" lon="76.645453" zoom="16" width="350" height="350">

9.567108, 76.645088 MGMHS Pampady </googlemap>


ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.