കോഴിക്കോട് ജി.എൽ.പി.എസ്സ്/സൗകര്യങ്ങൾ

20:29, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 41234 (സംവാദം | സംഭാവനകൾ) (സൗകര്യങ്ങൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ഓഫീസ് കെട്ടിടവും പാചകപ്പുരയും ഉൾപ്പെടെ അഞ്ച് വൈദ്യുതീകരിച്ച ടൈലിട്ട കെട്ടിടങ്ങളും

നാല് ടോയ്‌ലറ്റുകളും ഒരു യൂറിനലും ഇപ്പോഴുണ്ട് .മൂന്ന് ഡെസ്ക്ടോപ്പും അഞ്ച് ലാപ്ടോപ്പും ഉൾപ്പെട്ട

കമ്പ്യൂട്ടർ ലാബും ലൈബ്രറിയും പ്രവർത്തിക്കുന്നു.

പ്രീ പ്രൈമറിക്കാവശ്യമായ കളിസാധനങ്ങൾ സ്കൂളിന് ശിശുസൗഹൃദ അന്തരീക്ഷം നൽകുന്നു.

കുടിവെള്ള സൗകര്യത്തിനായി വാട്ടർ ഫിൽട്ടറും കണ്ടയ്നറും ഉണ്ട്.

മൂന്നു കെട്ടിടങ്ങളിലായി എട്ട് ക്ലാസ്സ്മുറികൾ പ്രവർത്തിച്ചു വരുന്നു.

ചുറ്റുമതിൽ ,ഗേറ്റ് ,കളിസ്ഥലം എന്നിവയുണ്ട്.