ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/സീഡ്

20:04, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 42356 (സംവാദം | സംഭാവനകൾ) (സീഡ് പ്രവർത്തനം)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)


സീഡ് പ്രവർത്തനങ്ങൾ

സമൂഹനന്മ കുട്ടികളിലൂടെ എന്ന ലക്ഷ്യവുമായി മാതൃഭൂമി തുടങ്ങിയ പദ്ധതിയാണ് സീഡ്. ഫെഡറൽ ബാങ്കിന്റെ സഹകരണത്തോടെ നടക്കുന്ന ഈ പദ്ധതിയിൽ നമ്മുടെ സ്ക്കൂളും അംഗമാണ്. പദ്ധതിയുമായി ബന്ധപ്പെട്ട് എല്ലാ വർഷവും ലഭിക്കുന്ന മാർഗ്ഗരേഖയുടെയും കൈപ്പുസ്തകത്തിന്റെയും അടിസ്ഥാനത്തിൽ അധ്യാപികയുടെ നേതൃത്വത്തിൽ ചിത്രരചന, ക്വിസ്, കൃഷി, വെബിനാർ, സീസൺ വാച്ച്,ബോധവൽക്കരണ ക്ലാസ്സുകൾ,ദിനാചരണങ്ങൾ, തുടങ്ങിയവയിൽ കുട്ടികൾ പങ്കെടുത്ത് മികച്ച പ്രവർത്തനങ്ങൾ കാഴ്ച വച്ച് വരുന്നു.