കുട്ടികൾക്കു പഠനം രസകരമാക്കുന്നതിനായി, ക്ലാസ്സുകൾക് ഒപ്പം തന്നെ ശാസ്ത്ര വിഷയങ്ങളിൽ നേരനുഭവങ്ങൾ കൊടുക്കുന്നതിനായി Science Lab ഒരുക്കിയിട്ടുണ്ട്. ലഘു പരീക്ഷണ നിരീക്ഷണങ്ങൾ നടത്തുന്നതിനാവശ്യമായ എല്ലാ ഉപകരണങ്ങളും ലാബിൽ ഉണ്ട്.

"https://schoolwiki.in/index.php?title=സയൻസ്_ലാബ്&oldid=1476657" എന്ന താളിൽനിന്ന് ശേഖരിച്ചത്