മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.രണ്ട് കെട്ടിടങ്ങളിലായാണ് ക്ലാസ്സുകൾ പ്രവർത്തിച്ചു വരുന്നത് .പ്രൈമറി ക്ലാസുകൾ പഴയ കെട്ടിടത്തിലും ഹൈസ്കൂൾ ക്ലാസുകൾ പുതിയ കെട്ടിടത്തിലും ആണ് .പുതിയ കെട്ടിടത്തിൽ ഓഫീസ് റൂം, കമ്പ്യൂട്ടർ ലാബ്, ലബോറട്ടറി, ലൈബ്രറി എന്നിവ പ്രവർത്തിച്ചു വരുന്നു .ഹൈസ്കൂൾ ക്ലാസുകൾ സ്മാർട്ട് ക്ലാസ് റൂമുകൾ ആണ്. പരീക്ഷണങ്ങൾ ചെയ്യുന്നതിനായി ഒരു ലബോറട്ടറി ഉണ്ട്. ബ്രോഡ്ബാൻഡ് ഇൻറർനെറ്റ് സൗകര്യം ലഭ്യമാണ്. കുട്ടികൾക്ക് പുസ്തകങ്ങൾ വായിക്കുന്നതിന് ഒരു ലൈബ്രറിയും ഉണ്ട് .ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ് വരെ പഴയ കെട്ടിടത്തിലാണ് പ്രവർത്തിച്ചു വരുന്നത് . കുട്ടികൾക്ക് കളിക്കാൻ കളിസ്ഥലവും ഉണ്ട് .എം.ജി.പി.എൻ.എസ്.എസ്. എച്ച്.എസ്. തലനാട്/സൗകര്യങ്ങൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം