എസ്സ്.എച്ച്.ഗേൾസ് ഭരണങ്ങാനം/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്

18:32, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 31076 (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പൗരബോധവും, ലക്ഷ്യബോധവും സാമുഹ്യപ്രതിബദ്ധതയും സേവനസന്നദ്ധതയുമുള്ള ഒരു യുവജനതയെ വാർത്തെടുക്കുക.

വിദ്യാർത്ഥികളിൽ പ്രകൃതി സ്നേഹം പരിസ്ഥിതിസംരക്ഷണബോധം, പ്രകൃതിദുരന്തങ്ങൾക്കെതിരെ പ്രവർത്തിക്കാനുള്ള സന്നദ്ധത എന്നിവ വളർത്തുക.

സാമുഹ്യപ്രശ്നങ്ങളിൽ ഇടപെടാനും ദുരന്തഘട്ടങ്ങളിൽ ഉണർന്നു പ്രവർത്തിക്കാനുമുള്ള മനോഭാവം വിദ്യാർത്ഥികളിൽ വളർത്തുക.

സ്വഭാവശുദ്ധിയിലും പെരുമാറ്റത്തിലും മൂല്യബോധമുള്ള വിദ്യാർത്ഥിസമൂഹത്തെ വാർത്തെടുക്കുക.

ഇപ്പോൾ കാര്യക്ഷമമായ പ്രവർത്തനങ്ങൾ നടക്കുന്നില്ല.