അതി വിശാലമായ ഒരു കളി സ്ഥലം വിദ്യാലയത്തിനുണ്ട്.ഹൈസ്കൂളിനും ഹെയർസെക്കന്ററിക്കും വെവ്വേറെ കംമ്പ്യൂട്ടർ ലാബുകളുണ്ട്.രണ്ടു ലാബുകളിലുമായി ഏകദേശം 35 കംബ്യൂട്ടറുകളുണ്ട്.രണ്ടു ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റും ഉണ്ട്.'

"https://schoolwiki.in/index.php?title=PHSSchoolFrame/സൗകര്യങ്ങൾ&oldid=1473853" എന്ന താളിൽനിന്ന് ശേഖരിച്ചത്