ജി.എൽ.പി.എസ്. വിളബ്ഭാഗം/അക്ഷരവൃക്ഷം/ഈ കാലവും കടന്നുപോകും

17:05, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPSVILABHAGOM42225 (സംവാദം | സംഭാവനകൾ) (GLPSVILABHAGOM42225 എന്ന ഉപയോക്താവ് ജി.എൽ.പി.എസ്.വിളഭാഗം/അക്ഷരവൃക്ഷം/ഈ കാലവും കടന്നുപോകും എന്ന താൾ ജി.എൽ.പി.എസ്. വിളബ്ഭാഗം/അക്ഷരവൃക്ഷം/ഈ കാലവും കടന്നുപോകും എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
ഈ കാലവും കടന്നുപോകും

എന്തൊരു അഹങ്കാരം ആയിരുന്നു മനുഷ്യന് .പണമുണ്ടെങ്കിൽ എന്തിനെയും വിലയ്ക്ക് വാങ്ങാമെന്ന അഹങ്കാരം.ആശുപത്രി കിടക്കയിൽ തൊട്ടപ്പുറത്തു കിടക്കുന്ന പിച്ചക്കാരനും താനും കഴിക്കുന്നത് ഒന്നാണെന്ന് അറിയുമ്പോൾ എവിടെയോ ഓടി ഒളിക്കുന്ന അഹങ്കാരം.കൈയിൽ പണമുണ്ടായിട്ടും ഇഷ്ടമുള്ള ആഹാരം കഴിക്കാൻ പറ്റാത്ത അവസ്ഥ.ജാതിയും മതവും ഏതായാലും എല്ലാവരും ഒരു ഇത്തിരി കുഞ്ഞൻ വൈറസിനെ പേടിക്കുന്നു.പക്ഷെ ഒന്നോർക്കുക വൈറസെ,നിന്നെ പേടിച്ചു ഒന്നായ നമ്മൾ ആ ഒരുമ വച്ച് നിന്നെ തുരത്തും.കൈ കോർക്കാനേ കഴിയാതെ ഉള്ളു.മനസ് കോർക്കാൻ ഞങ്ങൾക്ക് കഴിയും.ഈ കാലവും കടന്നു പോകും കൂട്ടുകാരെ .

നസ്‌രിയ
3 ജി.എൽ.പി.എസ്.വിളഭാഗം
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 29/ 01/ 2022 >> രചനാവിഭാഗം - ലേഖനം