2021-22 ലെ പ്രധാന പ്രവർത്തനങ്ങളിലൂടെ

1. ജൂൺ 1 - ഓൺലൈൻ പ്രവേശനോത്സവം

2. ജൂൺ 5 - പരിസ്ഥിതി ദിനാഘോഷം-മുറ്റത്തൊരും പൂന്തോട്ടം ചലഞ്ചം

3. ജൂൺ 19 - വായനാദിനാചരണം (ഓൺ ലൈൻ പ്രോഗ്രാം)

4. ജൂൺ 20 - ടാലന്റ്പൂൾ 2.0 ഉദ്ഘാടനം

5. ജൂലൈ 8 - സ്പോക്കൺ ഇംഗ്ലീഷ് പ്രോഗ്രാം ഉദ്ഘാടനം:-

(Little Kids English Programme 2021 July to2022 March)

6. ജൂലൈ 24 - ഡിജിറ്റൽ പഠനോപകരണ വിതരണ ഉദ്ഘാടനം

7. ആഗസ്റ്റ് 6 - ഹിരോഷിമ ദിനാചരണം(ഓൺ ലൈൻ പ്രോഗ്രാം)

8. ആഗസ്റ്റ് 15 - സ്വാതന്ത്ര്യദിനാഘോഷം(ഓൺ ലൈൻ റാലി)

9. ആഗസ്റ്റ് 23 -ഓണാഘോഷം (ഓൺ ലൈൻ മത്സരങ്ങൾ)

10. ആഗസ്റ്റ് 26 - മക്കൾക്കൊപ്പം (രക്ഷാകർത്ത്യശാക്തീകരണ പരിപാടി)

11. സെപ്തംബർ 5 - അധ്യാപകദിനാചരണം

12. സെപ്തംബർ 16 - ഓസോൺ ദിനാചരണം (ഓൺ ലൈൻ പ്രോഗ്രാം)

13. സെപ്തംബർ 21-പോഷൺ 2021 (ഓൺ ലൈൻ പ്രോഗ്രാം)

14. ഒക്ടോബർ 2 - ഗാന്ധിജയന്തി ദിനാചരണം (ഓൺ ലൈൻ പ്രോഗ്രാം)

15. നവംബർ 1 - കേരളപിറവി ദിനാഘോഷം (School re-opening day)

16. നവംബർ 14 - ശിശുദിനാഘോഷം(ഓൺ ലൈൻ പ്രോഗ്രാം)

17. ഡിസംബർ 23 - ക്രിസ്തുമസ് ആഘോഷം

18. ജനുവരി 3 - അതിജീവനം(മാനസിക ആരോഗ്യ വിദ്യാഭ്യാസ പരിപാടി)