HSSchoolFrame/Header/പ്രവർത്തനങ്ങൾ

15:20, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 33007-hm (സംവാദം | സംഭാവനകൾ) ('പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിട്ടും ജീ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പഠിക്കണമെന്ന് അതിയായ ആഗ്രഹമുണ്ടായിട്ടും ജീവിത പ്രാരാബദ്ധങ്ങൾ മൂലം പഠനം പാതിവഴി ഉപേക്ഷിച്ചു ശ്രീ മന്നത്ത് പത്മനാഭൻ . അനൌപചാരിക വിദ്യാഭ്യാസത്തിലൂടെ അദ്ധ്യാപകനും, വക്കീലും ആയ ശ്രീ. മന്നത്ത് പത്മനാഭനാൽ സ്ഥാപിതമായ എൻ. എസ്. എസ്. മാനേജ്മെന്റിന്റെ ഉടമസ്ഥതയിലാണ് സ്കൂൾ.

സാധാരണ ജനതയ്ക്ക് കുറഞ്ഞ ചിലവിൽ മികച്ച വിദ്യാഭ്യാസം എന്നതാണ് മാനേജ്മെന്റ് നയം. അതനുസരിച്ചുള്ള വിദ്യാലാന്തരീക്ഷം ഒരുക്കുന്നതിൽ ദത്തശ്രേദ്ധരാണ് മാനേജ്മെന്റ് .

നിലവിൽ 151 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.സമാദരണീയനായ ശ്രീ. ജി. സുകുമാരൻ നായർ അവർകളാണ്‌ ജനറൽ സെക്രട്ടറി. പ്രൊഫ:ജഗദീഷ് ചന്ദ്രൻ അവർകളാണ്‌ സ്ക്കൂൾ ഇൻസ്പെക്ടരും ജനറൽ മാനേജരും. ഹൈസ്കൂൾ വിഭാഗത്തിന്റ പ്രഥമാദ്ധ്യാപിക ശ്രീമതി. ശ്രീലത എസ് ഉം, ഹയർസെക്കണ്ടറിയുടെ പ്രഥമാദ്ധ്യാപക൯ ശ്രീ വേണുഗോപാൽ . ആർ ഉം ആണ്.


ഹൈസ്കൂൾ തലത്തിൽ 8 അധ്യാപകരും 4 അനാധ്യാപകരും , ഹയർ സെക്കണ്ടറിയിൽ 30 അധ്യാപകരും, 3 ലാബ് അസിറ്റന്റും ഈ വിദ്യാലയത്തിലുണ്ട് .

"https://schoolwiki.in/index.php?title=HSSchoolFrame/Header/പ്രവർത്തനങ്ങൾ&oldid=1470951" എന്ന താളിൽനിന്ന് ശേഖരിച്ചത്