ഇക്കോ ക്ലബ്ബ്
"ലോകപരിസ്ഥിതി ദിനം- പരിസ്ഥിതിലോകപരിസ്ഥിതി ദിനമായ june 5ന് eco club-ന്റെ പ്രവര്‍ത്തനമാരംഭിച്ചു.പരിസ്ഥിതിപ്രവര്‍ത്തകനായ ശ്രീ രഘുമാസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്ക് വൃക്ഷത്തൈ നല്കി ഉദ്ഘാടനം നിര്‍വഹിച്ചു. അന്നേ ദിനം തന്നെ വ്ദ്യാലയത്തിന്റെ കൃഷിയും ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് പോസ്റ്റര്‍, ലോഗോ എന്നീ മത്സരങ്ങള്‍ നടത്തി. കാര്‍ഷികദിനാഘോഷം-പത്മശ്രീ ശങ്കരന്‍കുട്ടിമാരാര്‍ കാര്‍ഷികദിനാഘോഷം ഉദ്ഘാടനം ചെയ്തു.നാട്ടിലെ മികച്ച കാര്‍ഷികരെ പൊന്നാടയണിയിച്ചു.മികച്ച കര്ഷകാധ്യാപിക .കുട്ടികര്‍ഷകര്‍ എന്നിവരെയും ട്രോഫി നല്കി അഭിനന്ദിച്ചു.വിദ്യാലയത്തിന്റെ കൃഷിസ്ഥലത്ത് കുട്ടികള്‍ പല തരത്തിലുള്ള കൃഷികള്‍ ചെയ്തു വരുന്നു."