എസ് എൽ ടി എച്ച്.എസ്സ്. വാഴക്കുളം/സ്പോർ‌ട്സ് ക്ലബ്ബ്

14:02, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 28041 (സംവാദം | സംഭാവനകൾ) ('കായിക വിദ്യാഭ്യാസ മേഖലയിലെ ഒരു പുത്തൻ പ്രതീക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കായിക വിദ്യാഭ്യാസ മേഖലയിലെ ഒരു പുത്തൻ പ്രതീക്ഷയായി മാറിയിരിക്കുകയാണ് സെന്റ്. ലിറ്റിൽ തെരേസാസ് സ്കൂൾ. ആധുനിക സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്ന സ്കൂളിൽ കുട്ടികളുടെ കായിക വിദ്യാഭ്യാസത്തിനായി പുതിയ കളിസ്ഥലങ്ങളും മറ്റ് equipmentsകളും ഒരുക്കിയിരിക്കുന്നു. കഴിഞ്ഞകാലങ്ങളിൽ Athlactics, Volleyball, Tennis Volleyball, , Archary എന്നി വിഭാഗങ്ങളിൽ District, State തലങ്ങളിൽ, നമ്മുടെ കുട്ടികൾ പങ്കെടുത്തു വിജയിക്കുകയും SSLC എക്സാമിനു ഗ്രേസ് മാർക്ക്‌ നേടുകയും ചെയ്തു. കോവിഡ് എന്ന മഹാമാരി കടന്നു വരികയും സ്കൂളുകൾ നിശ്ച ലമാകുകയും ചെയ്ത സമയത്ത് കുട്ടികളിലെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും അവരിലെ പിരിമുറുക്കം കുറയ്ക്കുന്നതിനുമായി കായിക ആരോഗ്യ വിദ്യഭ്യാസവും യോഗയും Online ആയി നൽകിവരികയും ആരോഗ്യമുള്ള യുവ തലമുറയെ വാർത്തെടുക്കുന്നതിനായുള്ള പരിശീലന പരിപാടികൾ തുടരുകയും ചെയ്യുന്നു.