സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

ഓരോ അക്കാദമിക വർഷവം അംഗീകാരങ്ങൾ നമ്മുടെ സ്കൂളിനെ തേടി വരാറുണ്ട് .അവയിൽ ചിലതു ചുവടെ ചേർക്കുന്നു

മികച്ച ഗാന്ധി ദർശൻ ക്ലബ്ബിനുള്ള അംഗീകാരം
കേന്ദ്ര സർക്കാരിന്റെ ഉജ്ജ്വല ബാല്യ പുരസ്കാരം നേടിയ ഹാർദ എം എൽ ന് സ്കൂളിന്റെ ഉപഹാരം