ജി യു പി എസ് ഒഞ്ചിയം/കൂടുതൽ അറിയാൻ..

13:18, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 16265-hm (സംവാദം | സംഭാവനകൾ) (പ്രശസ്തരായ പൂ൪വ്വവിദ്യാ൪ത്ഥികൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ഒഞ്ചിയം പ്രഭാകരൻ മാസ്റ്റ൪

വടക്കൻ പാട്ടുകൾക്ക് സവിശേഷമായ ശ്രദ്ധ നൽകി പ്രത്യേകം രൂപകൽപ്പന ചെയ്ത് അവതരിപ്പിക്കുന്ന പ്രസിദ്ധനായ കലാകാരൻ.നാടക രചയിതാവ്, സംവിധായകൻ, വടക്കൻ പാട്ട് അവതാരകൻ തുടങ്ങിയ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച മുതിർന്ന കലാകാരൻ.

2019-20 അധ്യയന വർഷം സ്കൂളിലെ അധ്യാപകരും കുട്ടികളും ചേർന്ന് ശ്രീ ഒഞ്ചിയം പ്രഭാകരൻ മാസ്റ്ററെ ആദരിച്ചു.