ജി.എച്ച്.എസ്. അയിലം/സോഷ്യൽ സയൻസ് ക്ലബ്ബ്

12:58, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ratheesh146 (സംവാദം | സംഭാവനകൾ) ('2014 മുതൽ യു.പി സ്കൂളായിരുന്ന ഈ സ്കൂൾ ഹൈസ്കൂളായി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

2014 മുതൽ യു.പി സ്കൂളായിരുന്ന ഈ സ്കൂൾ ഹൈസ്കൂളായി ഉയർത്തിയതിനു ശേഷം സാമൂഹ്യശാസ്ത്ര ക്ലബ്ബ് സജീവമാണ്.2015,2016 വർഷങ്ങളിൽ സംസ്ഥാനതല സാമൂഹ്യശാസ്ത്ര മേളയിൽ വർക്കിംഗ് മോഡലിൽ എ ഗ്രേഡ് ലഭിക്കുകയും 2017-ൽ ബി ഗ്രേഡ് ലഭിക്കുകയും ചെയ്തു.ഇതിനു പുറമേ പ്രാദേശിക ചരിത്ര രചനയിലും ഭൂപട നിർമ്മാണത്തിലും (അറ്റ്ലസ് മേക്കിംഗ്)സബ് ജില്ലാതല സമ്മാനങ്ങൾ ലഭിക്കുകയും ചെയ്തിട്ടുണ്ട്.വാർഷിക പരീക്ഷകളിൽ അറുപത് ശതമാനത്തിലധികം കുട്ടികൾക്കും സാമൂഹ്യശാസ്ത്രത്തിന് എ പ്ലസ് ഗ്രേഡ് ലഭിക്കാറുണ്ട്.