ഫിലിം ക്ളബ്ബും സ്കൂളിലെ മറ്റ് ക്ളബ്ബുകളും ചേർന്ന് വീഡിയോ പ്രദർശനവും വീഡിയോ നിർമാണവും നടത്തുന്നു.

2020 സ്കൂൾ വാർഷികം ഡോക്യുമെൻററി

സ്കൂൾ ഹിസ്റ്ററിക്കൽ സ്വാഗതഗീതം

ഇംഗ്ളീഷ് ക്ളബ്ബുമായി ചേർന്ന് പാഠഭാഗത്തിൻെറ ദൃശ്യാവിഷ്കാരം

സ്കൂളിലെ മലയാളം അധ്യാപകൻ ജോബ് മാസ്റ്റർ ആലപിച്ച ഗാനം