അഴീക്കോട് എച്ച് എസ് എസ്/സ്കൗട്ട്&ഗൈഡ്സ്

12:00, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) ('അഴീക്കോട് ഹൈ സ്കൂളിൽ ഒരു ഗൈഡ് യൂണിറ്റും, ഒരു സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

അഴീക്കോട് ഹൈ സ്കൂളിൽ ഒരു ഗൈഡ് യൂണിറ്റും, ഒരു സ്കൗട്ട് യൂണിറ്റും പ്രവർത്തിച്ചു വരുന്നു. ഓരോ യൂണിറ്റിലും 32 വീതം വിദ്യാർത്ഥികളാണ് ഉള്ളത്. സബ്‍ജില്ല, ജില്ല, സംസ്ഥാന തല പരിപാടികളിൽ വിദ്യാർത്ഥികൾ പങ്കെടുത്തു വരുന്നു. ദ്വിതീയ സോപാനം, ത്രിതീയ സോപാനം, രാജ്യ പുരസ്കാർ, രാഷ്ട്രപതി പരീക്ഷകളിൽ കുട്ടികളെ പങ്കെടുപ്പിക്കാറുണ്ട്. എല്ലാ വർഷവും രാജ്യ പുരസ്കാർ നേട്ടത്തിന് കുട്ടികൾ അർഹരായിട്ടുണ്ട്. മുൻ വർഷങ്ങളിൽ രാഷ്ട്രപതി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.