ജി എൽ പി എസ് പാക്കം/കളിവണ്ടികൾ

11:41, 29 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15320 (സംവാദം | സംഭാവനകൾ) ('വീടുകളിൽ കുട്ടികൾ പലതരം കളിവണ്ടികൾ ഉപയോഗിക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വീടുകളിൽ കുട്ടികൾ പലതരം കളിവണ്ടികൾ ഉപയോഗിക്കുന്നതായി മനസ്സിലാക്കുകയും അത്തരം വണ്ടികൾ സ്കൂളിൽ ലഭ്യമാക്കുകയും ചെയ്തു .റിംഗ്  വണ്ടി ,തള്ളൂ വണ്ടി, എന്നിവയെല്ലാം സ്കൂളിൽ നിർമ്മിച്ചു.ഏറെ കൗതുകത്തോടും ഇഷ്ടത്തോടും കൂടി കുട്ടികൾ അതെല്ലാം ഉപയോഗിക്കുന്നു.