ഹെൽത്ത് ക്ലബ്
കൺവീനർ - ഡിൽഷി എലിസബേത്ത് ജോൺസൺ
പ്രെസിഡന്റ് - ഷാരോൺ ലാൽജി
സെക്രട്ടറി - അശ്വിൻ ഉദയകുമാർ
കുട്ടികളുടെ ആരോഗ്യ പ്രശ്നങ്ങൾ, വ്യക്തിശുചിത്വം, പോഷകാഹാരം, സാക്രമിക രോഗങ്ങൾ എന്നിവയെ കുറിച്ചുള്ള അവബോധം കുട്ടികളിൽ വളർത്തുന്നതിന് ക്ളാസുകളും സെമിനാറുകളും നടത്തുന്നു.