ഗവ. വി എച്ച് എസ് എസ് തൃക്കാക്കര
എറണാകുളം നഗരത്തില്‍ തൃക്കാക്കരയില്‍ സ്ഥിതി ചെയ്യുന്ന ഒരു സ൪ക്കാ൪ വിദ്യാലയമാണ് 'ഗവ. വൊക്കേഷണല്‍ ഹൈയ൪ സെക്കണ്ടറി സ്ക്കൂള്‍ തൃക്കാക്കര.
ഗവ. വി എച്ച് എസ് എസ് തൃക്കാക്കര | |
---|---|
വിലാസം | |
തൃക്കാക്കര എറണാകുളം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
അവസാനം തിരുത്തിയത് | |
02-12-2016 | 25095gvhs |
ചരിത്രം
1946 ല്‍ ചില നാട്ടുപ്രമുഖര്‍ ചേര്‍ന്ന് ഒരു ട്രസ്റ്റ് ഉണ്ടാക്കി അപ്പര്‍പ്രൈമറി മാനേജ്മെന്‍റ് വിദ്യാലയമായി ആരംഭിച്ചു. 1956 ല്‍ട്രസ്റ്റ് രജിസ്ട്രര്‍ചെയ്തു. സര്‍വ്വശ്രീ മുന്‍എം.എല്‍എ. ബാലന്‍മേനോന്‍കാഞ്ഞിരപ്പാടത്ത് മാത്തുകുട്ടി, പൊന്നകുടുത്ത് ശങ്കരന്‍നായ൪, വി.കെ.വാസുദേവന്‍നായ൪, പി. എ മൈദീ൯ എന്നീ സ൪വ്വമതസ്ഥരായിരുന്നു ട്രസ്റ്റ് അംഗങ്ങള്‍സ്ഥലം നല്‍കിയ പൊന്നകുടത്ത്ശങ്കര൯നായ൪ മാനേജരായിരുന്നു. 1981 ല്‍അന്നത്തെ മാനേജ൪ ശ്രീ. എം. എ൯. പി. കൈമള്‍സ്ഥാപനം നിരുപാധികം സ൪ക്കാരിന് വിട്ടുകൊടുക്കുകയും, 1982 ല്‍ഹൈസ്ക്കൂള്‍ആരംഭിക്കുകയും ചെയ്തു. 1993 ല്‍യു.പി യും എച്ച് .എസ്സും സ൪ക്കാ൪ സ്ഥാപനങ്ങളായ് കൂട്ടിചേ൪ക്കപ്പെട്ടു. 18-12-2000 ല്‍ Computer Application, Marketing എന്നീ വിഷയങ്ങളോടെ വൊക്കേഷണല്‍ഹൈയ൪<സെക്കണ്ടറി സ്ക്കൂളായി ഉയ൪ത്തപ്പെട്ടു.
ഭൗതികസൗകര്യങ്ങള്‍
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- എന്‍.സി.സി.
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
| തൃക്കാക്കരയില്‍ നിന്നും 8 കി. മി അകലെ തേവക്കല്‍ എന്ന സ്ഥലത്തു ഗവ. വൊക്കേഷണല്‍ ഹൈയ൪ സെക്കണ്ടറി സ്ക്കൂള്‍സ്ഥിതി ചെയ്യുന്നു
|}
വര്‍ഗ്ഗം: സ്കൂള്‍