ജി.എച്ച്.എസ്. പെരകമണ്ണ/മറ്റ്ക്ലബ്ബുകൾ

23:58, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Ghsphm (സംവാദം | സംഭാവനകൾ) (→‎അറബി ക്ലബ്ബ്)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

അറബി ക്ലബ്ബ്

ഓരോ വ൪ഷവും ജൂൺ മാസത്തിൽ തന്നെ അറബി ക്ലബ്ബുകൾ രൂപീകരിക്കുകയും ദിനാചരണങ്ങളും അറബി മത്സരങ്ങളും നടത്തുകയും ചെയ്യുന്നു. ഇതുപോലിള്ള പാഠ്യേതര പ്രവ൪ത്തനങ്ങൾ അറബി ഭാസ പഠിക്കുന്നതിന് കുട്ടികളെ ഏറെ സഹായിക്കുന്നു

 
അറബി ക്ലബ്ബ്

അന്താരാഷ്ടര അറബി ഭാഷ ദിനം

അന്താരാഷ്ടര അറബി ഭാഷ ദിനത്തോടനുബന്ധിച്ച് 2021 ഡിസംബ൪ 18 ന് വിവിധങ്ങളായ പ്രോഗ്രാമുകൾ നടത്തി. ബഹുഭാഷാപരതയും, സാംസ്ക്കാരിക നാനാത്ത്വവും കൊണ്ടാടുക എന്നതാണ് ഈ ദിനാചരണത്തിന്റെ ലക്ഷ്യം, ഐക്യരാഷ്ട്ര സഭയുടെ ആറ് ഔദ്യോഗിക ഭാഷകളെ തുല്യമായി കണ്ട് കൊണ്ട് അവയുടെ ഉപയോഗത്തെ യു.എൻ ശാഖാ സംഘടനകളിലുടനീളം പ്രോൽസാഹിപ്പിക്കുകയെന്നതും ലക്ഷ്യങ്ങളിൽ പെടുന്നു. അറബി ഭാഷാദിനത്തിൽ അറബികാലിഗ്രാഫി മത്സരവും ഓൺലൈൻ ക്വിസ് മത്സരവും നടത്തി. നൂറുകണക്കിന് വിദ്യാ൪ത്തികൾ മത്സരത്തിൽ പങ്കെടുത്തു.

അറബി ക്ലബ്ബ് പ്രവ൪ത്തനങ്ങൾ