അടൽ ഇന്നോവേഷൻ പദ്ധതിയുടെ ഭാഗമായി അടൽ ടിങ്കറിംങ് ലാബ് ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂരിൽ പ്രവർത്തനം ആതംഭിച്ചു.. 2019 നവംബർ 18 നു ബഹുമാനപ്പെട്ട എം.എൽ.എ

ശ്രീ.ഐ.ബി.സതീഷ് അവർകൾ ഉത്ഘാടനകർമ്മം നിർവഹിച്ചൂ. പ്രസ്തുത ചടങ്ങിൽ അന്നത്തെ പ്രധാന അദ്ധ്യാപിക പുഷ്പലത ടീച്ചറും മറ്റ് പ്രമുഖ വ്യക്തികളും സംസാരിച്ചു.

"https://schoolwiki.in/index.php?title=അടൽ_ടിങ്കറിംങ്_ലാബ്&oldid=1460638" എന്ന താളിൽനിന്ന് ശേഖരിച്ചത്