എ.എൽ.പി.എസ് കോണോട്ട്/പ്രവർത്തനങ്ങൾ/2017-18. / പരിസ്ഥിതി ദിനം.

23:04, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Alpskonott (സംവാദം | സംഭാവനകൾ) ('<big>പ്രകൃതിയുടെയുo മരങ്ങളുടെയും കാവൽ ഭടന്മാരാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

പ്രകൃതിയുടെയുo മരങ്ങളുടെയും കാവൽ ഭടന്മാരായി മാറാൻ കുട്ടികളെ സജ്ജരാക്കുകയെന്ന ലക്ഷ്യത്തോടെ വൃക്ഷത്തൈ വിതരണം, ചിത്രരചന, ക്വിസ് മത്സരം തുടങ്ങി വിവിധ പരിപാടികളോടെ പരിസ്ഥിതി ദിനം ആചരിച്ചു. പ്രകൃതി മനോഹരമായ തുറയിൽ കോട്ട വാനരസങ്കേതത്തിലായിരുന്നു ഉച്ചക്ക് ശേഷം കുട്ടികൾ ചിലവഴിച്ചത്.