കൂത്താളി വി.എച്ച്. എസ്സ്.എസ്സ്
കോഴിക്കോട് ജില്ലയില്‍ കൂത്താളി പഞ്ചായത്തിലെ ഒരു എയ്ഡഡ് വിദ്യാലയമാണ് . 1983ലാണ് ഈ വിദ്യാലയം ആരംഭിച്ചത്' . 2000 ല്‍ ഇത് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറിയായി ഉയര്‍ത്തി
കൂത്താളി വി.എച്ച്. എസ്സ്.എസ്സ് | |
---|---|
വിലാസം | |
കൂത്താളി കോഴിക്കോട് ജില്ല | |
സ്ഥാപിതം | 02 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
02-12-2016 | 47030 |
ചരിത്രം
1983 ജുലായ് 5ന് കേരള വിദ്യാഭ്യാസ മന്ത്രി ടി .എം .ജേക്കബ് ഉത്ഘാടനം ചെയ്തു. എ,കെ പത്മനാഭന്‍ എംഎല്‍എ അദ്ധ്യക്ഷനായിരുന്നു. എ.കെ.കരുണാകരന്‍ നായര്‍ ആദ്യ പ്രധാന അദ്ധ്യാപകന്‍. കെ.കെ.ബാലകൃഷ്ണന്‍, വി.പി കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ മുന്‍ മാനേജര്‍ മാരായിരുന്നു .ഇപ്പോള്‍ ബി. ബിശ്വജിത് മാനേജര്‍ .വിവിധ പാര്‍ട്ടിപ്രതിനിധി കള്‍ ഉള്‍ പ്പെട്ട സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. 2000-ല്‍ വിദ്യാലയത്തില്‍ വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രവര്‍ത്തനമാരംഭിച്ചു. 2014 ഓഗസ്റ്റ് 28 ന് ഹയര്‍ സെക്കണ്ടറി വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 3 നിലകളുള്ള ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി ബ്ലോക്കും 3 നിലകളുള്ള ,വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി ബ്ലോക്കും ഈ സ്ഥാപനത്തില്‍ ഉണ്ട്.വിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 32 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം രണ്ട് ലാബുകളിലും ലഭ്യമാണ്.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്.
- ജെ.ആര്‍.സി
- എന്‍.എസ്സ് എസ്സ് വി.എച്ച്.എസ്സ്,എസ്സ് വിഭാഗം
- എന്‍.എസ്സ് എസ്സ് ഹയര്‍ സെക്കണ്ടറി വിഭാഗം
- ക്ലാസ് മാഗസിന്‍.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
കൂത്താളി ഹൈസ്കൂള്‍സൊസൈറ്റിയാണ് ഈ വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. ചാരിറ്റബിള്‍ സൊസൈറ്റി ആക്റ്റ് പ്രകാരം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട് കെ.കെ.ബാലകൃഷ്ണന്‍ , വി.പി കുഞ്ഞിരാമന്‍ നായര്‍ എന്നിവര്‍ മുന്‍ മാനേജര്‍മാരായിരുന്നു. ബി ബിശ്വജിത്ത് ആണ് ഇപ്പോള്‍ മാനേജര്‍ . ശ്രീമതി ശോഭന പി കെ ഹൈസ്കൂള്‍, ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പള്‍ ആയും ശ്രീമതി റീന കെ.എസ്സ് വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി വിഭാഗം പ്രിന്‍സിപ്പള്‍ ആയും പ്രവര്‍ത്തിക്കുന്നു.
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍. 1984-1992 എ.കെ.കരുണാകരന്‍ നായര്‍ 1992-2008 പി.ശ്രീധരന്‍ 2008-2011 സബാസ്റ്റ്യന്‍ ജോസഫ്
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
ഡോ. അഖില. ഏസ്സ് എം.ബി.ബി.എസ്സ് ജയന്‍ ഏം .പി(വി ഏസ്സ് സ്സ് സി) ഷൈജു കെ ( കെമിസ്റ്റ്) ഡോ. ശ്രേയ രാമചന്ദ്രന്‍ എം.ബി.ബി.എസ്സ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
പേരാമ്പ്രയില്‍ നിന്നും 4 കി.മി. അകലത്തായി പൈതോത്ത് കൂത്താളി റോഡില്‍ സ്ഥിതിചെയ്യുന്നു.
|
{{#multimaps: 11.5777419,75.7749187| width=800px | zoom=16 }}
തലക്കെട്ടിനുള്ള വാചകം ഇവിടെ ചേര്‍ക്കുക
]]