യു. പി. എസ്. ചേത്തടി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു. പി. എസ്. ചേത്തടി | |
---|---|
അവസാനം തിരുത്തിയത് | |
28-01-2022 | 39261 |
ചരിത്രം
1964-ൻ്റെ നാളുകളിൽ ചേത്തടി യു പി സ്കൂൾ അതിൻ്റെ പ്രവർത്തനം ആരംഭിച്ചു. ചിറ്റൂർ കുടുംബാംഗമായ ശ്രീമതി ഭവാനി രാഘവൻ്റെ പേരിൽ മേലില ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാഭ്യാസ സ്ഥാപനം സ്ഥാപിതമായത്. സ്ഥാപക മാനേജരുടെ നിര്യാണത്തെ തുടർന്ന് സ്കൂളിൻ്റെ പുതിയ മാനേജരായി ശ്രീ ആർ അശോകൻ നിയമനത്തിനായി, അദ്ദേഹത്തിൻറെ നിര്യാണത്തെ തുടർന്ന് സഹധർമ്മിണി ശ്രീമതി സുധാഅശോകൻ നിയമിതയായി. മുൻകാലങ്ങളെ പോലെതന്നെ ചെങ്ങമനാടിൻ്റെ വിദ്യാഭ്യാസ മണ്ഡലങ്ങളിൽ നൂതനങ്ങളായ ഉണർവുകൾ പകർന്നുനൽകി സ്കൂളിനെ സജ്ജമാക്കാൻ പുതിയ മാനേജ്മെൻ്റും ആശ്രാന്ത പരിശ്രമം നടത്തി. നിലവിൽ ഒരു പ്രഥമാധ്യാപകനും 7 അധ്യാപകരും ഒരു അനധ്യാപകനും ഉൾപ്പെടെ ഒമ്പത് പേർ ഇന്ന് സ്കൂളിൽ സേവനമനുഷ്ഠിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:9.0026686,76.7641956 |zoom=13}}