ഗവ.ഫിഷറീസ് എൽ.പി.എസ്. അരൂർ/ സയൻസ് ക്ലബ്ബ്

15:19, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 34302 (സംവാദം | സംഭാവനകൾ) ('കുട്ടികളിൽ ശാസ്ത്ര അഭിരുചിയും താത്പര്യവും ജ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കുട്ടികളിൽ ശാസ്ത്ര അഭിരുചിയും താത്പര്യവും ജിജ്ഞാസയും അതോടൊപ്പം അന്വേഷണത്വരയും വളർത്തുന്നതിനുതകുന്ന ലഘുപരീക്ഷണങ്ങൾ,നിരീക്ഷണങ്ങൾ, ദിനാചരണങ്ങൾ തുടങ്ങീ പ്രവർത്തനങ്ങൾ സയൻസ് ക്ലബ് നടത്താറുണ്ട്.