കുരുന്നുകൾ ടർഫിൽ ;
വിദ്യാർത്ഥികൾക്കിതൊരു പുത്തനനുഭവം..... അന്താരാഷ്ട്ര നിലവാരമുള്ള ഫുട്ബോൾ ടർഫിൽ കളിക്കണം എന്നത് ഏതൊരു കുട്ടിയുടെയുംമോഹമായിരിക്കും.... ആ മോഹംസഫലീകരിച്ചിരിക്കുകയാണ് ഇന്ന് ,അവരുടെ ആ സന്തോഷ പ്രകടനങ്ങൾ എഴുതി അറിയിക്കാൻ കഴിയില്ല .... ചിലർ പുൽത്തകിടിയിൽചാടി മറിയുന്നു..... ചിലർ ഓടുന്നു ...... കിടക്കുന്നു...... അങ്ങിനെ അവരുടെ സന്തോഷ പ്രകടനങ്ങൾനീളുന്നു.....