ജി.യു.പി.എസ് പഴയകടക്കൽ/ഐ.ടി. ക്ലബ്ബ്

14:49, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48559 (സംവാദം | സംഭാവനകൾ) ('സംസ്ഥാന സർക്കാറിനെ്‍‍റ പ്രൈമറി ഹൈ ടെക് വിദ്യ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

സംസ്ഥാന സർക്കാറിനെ്‍‍റ പ്രൈമറി ഹൈ ടെക് വിദ്യാലയങ്ങളിലൊന്നായ ഈ വിദ്യാലയം നാട്ടുകാരുടെയും സുമനസ്സുകളുടെയും സഹായത്തോടെ നാല് ലക്ഷം രൂപ ചിലവില‍് ഒരു ശീതികരിച്ച കംപ്യട്ടർ ലാബ് തെന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഐ ടി മേഖലയിൽ കുട്ടികളുടെ കഴിവ് വളർത്തുന്നതിന് വേണ്ടി ശ്രീ ഗോഘുൽ മാഷിൻറെയും അമീർ മാഷിൻറെയും നേതൃതത്തിൽ ഒരു ഐ ടി ക്ലബ്ബ് ഈ വിദ്യാലയത്തിൽ പ്രവര‍്‍‍‍‍‍‍ത്തിക്കുന്നു. സബ് ജില്ലാ മൽസരങ്ങളിൽ മലയാളം ടൈപ്പ് റൈറ്റീങ്ങ് പോലെയഉളള മൽസരഇനങ്ങളിൽ കുട്ടിക്ളെ പങ്കെടുപ്പിക്കുകയും അവർക്ക് വേണ്ട പരിശീലനം നൽകുകയും ചെയ്യു്ന്നു.