റീഡിംഗ്റും

14:27, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44552 1 (സംവാദം | സംഭാവനകൾ) (മാറ്റം വരുത്തി)

വിശാലമായ വായനാ മുറി സ്കൂളിൻ്റെ  ഒരു പ്രത്യേകതയാണ്.വിദ്യാഭ്യാസത്തിൻ്റെ വളർച്ചയും അ ടിസ്ഥാനവും നിലകൊള്ളുന്നത് പുസ്തകങ്ങളിലാണ് .അറിവിൻ്റെ  വാതിലാണ് വായന.പുസ്തകങ്ങൾ നല്ല കൂട്ടുകാരാണ്.അവർ നമ്മെ നല്ല നിലയിലേയ്ക്ക് നയിക്കും.വായന കൂടാതെ നേടുന്ന അറിവ് അപൂർണമാണ്.കുട്ടികൾക്ക് ഇഷ്ട്ടമുള്ള പുസ്തകങ്ങൾ എടുത്തു വായിക്കാനുള്ള അവസരം ഓരോ ക്‌ളാസ്സിനും പീരീഡ് ക്രമപ്പെടുത്തി സജ്ജീകരിച്ചിട്ടുണ്ട് .

"https://schoolwiki.in/index.php?title=റീഡിംഗ്റും&oldid=1450477" എന്ന താളിൽനിന്ന് ശേഖരിച്ചത്