ജി.യു.പി.എസ്.ചുണ്ടത്തുംപൊയിൽ/ക്ലബ്ബുകൾ

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

സയൻസ് ലാബ്

മലപ്പുറം ജില്ലയിലെ മികച്ച സയൻസ് ലാബുകളിൽ ഒന്നാണ് ജി യു പി സ്കൂൾ ചുണ്ടത്തും പൊയിലിന്റേത് . ഓരോ കുട്ടിക്കും ഇരുന്ന് പരീക്ഷണത്തിൽ ഏർപ്പെടാൻ തക്ക ഫർണിച്ചറുകളും ശാസ്ത്ര ഉപകരണങ്ങളും മറ്റു സാമഗ്രികളും ഉണ്ട്.

 
സയൻസ് ലാബ്