പെൻഡ്രൈവ് ;

12:21, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 20337 amlps cpy north kacherikkunn (സംവാദം | സംഭാവനകൾ) ('കുട്ടികൾ വീണ്ടും ചരിത്രം കുറിക്കുന്നു....... പ്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

കുട്ടികൾ വീണ്ടും ചരിത്രം കുറിക്കുന്നു.......

പ്രകൃതിക്ക് ദോഷകരമായ ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് പേനകൾ ശേഖരിച്ച് ശ്രദ്ധേയമാവുകയാണ് കച്ചേരിക്കുന്ന് എ.എം.എൽ.പി സ്ക്കൂൾ വിദ്യാർത്ഥികൾ. കുട്ടികളുടെ ബോധവത്കരണം കൊണ്ട് ചെർപ്പുളശ്ശേരി എം.ഇ.എസ് കോളേജിലെ സുമനസ്സുള്ള വിദ്യാർത്ഥികൾ ഒരുക്കിയതാണ് ഈ വിഭവം....

*5,588* ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക്ക് പേനകളാണ് എം.ഇ.എസിലെ സേവന മനോഭാവമുളള  വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും  മെനെജ്മെന്റിന്റെയും സഹകരണം കൊണ്ട് സ്വരുപീച്ചത്. ബൈക്കിൽ പോയ ഞങ്ങൾക്ക് ഓട്ടോറിക്ഷ വേണ്ടി വന്നു തിരിച്ചുപോരാൻ!

കൂടുതൽ കാണാൻ ;

"https://schoolwiki.in/index.php?title=പെൻഡ്രൈവ്_;&oldid=1446917" എന്ന താളിൽനിന്ന് ശേഖരിച്ചത്