അഴീക്കോട് എച്ച് എസ് എസ്/മറ്റ്ക്ലബ്ബുകൾ

10:40, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13017 (സംവാദം | സംഭാവനകൾ) ('നല്ലപാഠം ക്ളബ്ബിൽ ഏകദേശം 300 ഓളം കുച്ചികൾ ഉണ്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നല്ലപാഠം ക്ളബ്ബിൽ ഏകദേശം 300 ഓളം കുച്ചികൾ ഉണ്ട്. 3 വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ധാരാളം പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. അതിനു പുറമേ ലയം, ഭരതം എന്നീ ഗ്രൂപ്പുകളിലൂടെ ഓൺലൈനായി കലാമണ്ഡലം ബിന്ദു മാരാർ ക്ളാസ്സിക്കൽ നൃത്തങ്ങൾ പഠിപ്പിച്ചു. കൺവീനർമാർ ശ്രീ എം മധുസൂധനൻ, ശ്രീ രാജേഷ് വാര്യർ. തുടർച്ചയായി 6 വർഷം ജില്ലാതലത്തിൽ നല്ലപാഠം പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്.