എസ്. ബി. എസ്. ഓലശ്ശേരി/ക്ലബ്ബുകൾ/ ആരോഗ്യ ക്ലബ്

08:36, 28 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 21361 (സംവാദം | സംഭാവനകൾ) ('==== ആരോഗ്യ ക്ലബ് ==== പാരമ്പര്യവും പരിസ്ഥിതിയുമാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ആരോഗ്യ ക്ലബ്

പാരമ്പര്യവും പരിസ്ഥിതിയുമാണ് ആരോഗ്യത്തിന് നിദാനമായ ഘടകങ്ങൾ.ആരോഗ്യം സമ്പത്ത് ആണെന്ന് കുട്ടികളെ ബോധവാന്മാരാക്കുന്നതിന് അധ്യാപകരുടെ നേതൃത്വത്തിൽ ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ച് പ്രവർത്തിക്കുന്നു. ബോധവൽക്കരണ ക്ലാസുകൾ, മെഡിക്കൽ ക്യാമ്പുകൾ, പരിസരശുചീകരണം, ലഹരി വിരുദ്ധ റാലി, ആരോഗ്യ ദിനാചരണങ്ങൾ എന്നിവ ഹെൽത്ത് ക്ലബ് പ്രവർത്തനത്തിൻറെ ഭാഗമായി നടത്തപ്പെടുന്നു. നല്ല ഭക്ഷണം നല്ല ആരോഗ്യം എന്ന ആശയം മുൻ നിർത്തി കൃത്രിമ രുചിക്കൂട്ടുകൾ ഒഴിവാക്കി നല്ല രുചികരമായ ഭക്ഷണം പാചകം ചെയ്യുന്നതിനും ഫാസ്റ്റ് ഫുഡിന്റെ ദോഷവശങ്ങൾ  മനസിലാക്കുവാനുമായി ഹെൽത്ത് ക്ലബിന്റെ നേതൃത്വത്തിൽ നാടൻ ഭക്ഷ്യമേള സംഘടിപ്പിക്കുന്നു.