സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

ചരിത്രം

1903ൽ സ്ഥാപിക്കപ്പെട്ട ഈ സ്കൂൾ ആദ്യകാലത്ത് കൊളരാട് തെരുവിലായിരുന്നു പ്രവർത്തിച്ചിരുന്നത്. അന്ന് ഈ സ്കൂളിന്റെ പേര് ചോമ്പാൽ ഹിന്ദു ബോയ്സ് സ്കൂൾ എന്നായിരുന്നു. സ്വാതന്ത്ര്യ സമരവുമായി ബന്ധപ്പെട്ട നിരവധി സമര പോരാട്ടങ്ങൾക്ക് സ്കൂൾ കേന്ദ്രമായി പ്രവർത്തിച്ചു വന്നതിനാൽ ആളുകൾക്ക് എത്തിച്ചേരാൻ എളുപ്പമുള്ള മുക്കാളി ടൗണിലേക്ക് വിദ്യാലയം മാറ്റി സ്ഥാപിച്ചു.വിദ്യാഭ്യാസ, സാമൂഹ്യ, രാഷ്ട്രീയ രംഗങ്ങളിൽ ചോമ്പാലയിലെ നിറ സാനിധ്യമായ ചോമ്പാല എൽ പി സ്കൂൾ ഇന്ന് 117 വർഷം പിന്നിട്ടിരിക്കുന്നു.

"https://schoolwiki.in/index.php?title=ചോമ്പാല_എൽ_പി_എസ്/ചരിത്രം&oldid=1440659" എന്ന താളിൽനിന്ന് ശേഖരിച്ചത്