• അഞ്ചുവർഷത്തിനുള്ളിൽ എഴുപതോളം കുട്ടികളുടെ വർദ്ധനവ്.
  • സമീപത്തുള്ള ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്ന് പുതിയതായി വിദ്യാർത്ഥികൾ വന്നു ചേർന്നു.
  • മലയാളം മീഡിയം ക്ലാസ്സ് നോടൊപ്പം ഇംഗ്ലീഷ് മീഡിയം ക്ലാസ്സ് കൂടി ആരംഭിച്ചു.
  • എൽപി യുപി വിഭാഗത്തിൽ ഡിവിഷനുകളുടെ വർദ്ധനവ്.
  • ആകെ എല്ലാ ക്ലാസ്സുകളും കൂടി 22 ഡിവിഷനുകൾ.
  • കമ്പ്യൂട്ടർ വിദ്യാഭ്യാസം.
  • ഡിജിറ്റൽ ക്ലാസ് റൂം.
  • പുതുതായി ആറ് ക്ലാസ് മുറികൾ ഉള്ള ഒരു കെട്ടിടം ഉദ്ഘാടനം ചെയ്തു.
  • കിഫ്ബി ഫണ്ട് ഉപയോഗിച്ച് 12 മുറികളുള്ള പുതിയ ഒരു കെട്ടിടത്തിന് നിർമ്മാണം നടന്നുകൊണ്ടിരിക്കുന്നു.
  • ജൈവകൃഷി, ജൈവ പന്തൽ, പൂന്തോട്ടം.
  • 2019- 20 വർഷത്തിൽ വൈത്തിരി സബ് ജില്ലയിൽ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • 2019- 20 വർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി യിൽ വൈത്തിരി സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്.
  • 2018 -19 വർഷത്തിൽ സബ്ജില്ലാ കലോത്സവത്തിൽ റണ്ണേഴ്സ് അപ്പ്.
  • 2016 സ്കൂൾ തല മികവ് പ്രവർത്തനം ഒന്നാം സ്ഥാനം.
  • 2014- 15 സാമൂഹ്യശാസ്ത്രമേള എൽപി സബ്ജില്ലാ ജില്ലാ ഒന്നാം സ്ഥാനം.
  • 2018- 19 ലെ ബോർഡിലും ഫുട്ബോളിലും വിദ്യാർത്ഥികൾ വിജയം നേടി.
  • 2005 ശാസ്ത്രമേള സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം.
  • 2011 ഗണിതമേള സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം.
  • 2014- 15 പ്രവർത്തിപരിചയമേള സബ്ജില്ലാതലം രണ്ടാം സ്ഥാനം.
  • സംസ്ഥാനതലത്തിൽ മെറ്റൽ കാർവിംഗ് രണ്ടാം സ്ഥാനം.
  • അക്കാദമിക് മേഖലയിലും കലാ മേഖലയിലും പുരോഗതി.
  • ശാസ്ത്ര ഗണിതശാസ്ത്ര കലാകായിക രംഗങ്ങളിൽ മികവ്.
  • എൽഎസ്എസ്, യുഎസ്എസ് വിജയം.
  • എൽഎസ്എസ്, യുഎസ്എസ് മികവാർന്ന വിജയം.

എൽഎസ്എസ്(2018-2019)

സഹലുദീൻ

അമീൻ ദിയാസ്

എൽഎസ്എസ്(2019-2020)

സിദറത്തുൾ മുൻതഹ

നിവേദ്യ സി ജെ

നെഫ ഷാജഹാൻ

രഹന വി

ആയിഷ ഹന എം

  • യുഎസ്എസ്(2019-2020)

അഷ് ഫാഖ് കെ

"https://schoolwiki.in/index.php?title=വായിക്കക&oldid=1439046" എന്ന താളിൽനിന്ന് ശേഖരിച്ചത്