• 2019- 20 വർഷത്തിൽ വിദ്യാരംഗം കലാസാഹിത്യവേദി യിൽ വൈത്തിരി സബ്ജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • 2019- 20 വർഷത്തിൽ വൈത്തിരി സബ് ജില്ലയിൽ അറബി കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ്
  • 2018 -19 വർഷത്തിൽ സബ്ജില്ലാ കലോത്സവത്തിൽ റണ്ണേഴ്സ് അപ്പ്
  • 2016 സ്കൂൾ തല മികവ് പ്രവർത്തനം ഒന്നാം സ്ഥാനം
  • 2014- 15 സാമൂഹ്യശാസ്ത്രമേള എൽപി സബ്ജില്ലാ ജില്ലാ ഒന്നാം സ്ഥാനം
  • 2018- 19 ലെ ബോർഡിലും ഫുട്ബോളിലും വിദ്യാർത്ഥികൾ വിജയം നേടി
  • 2005 ശാസ്ത്രമേള സബ് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം
  • 2011 ഗണിതമേള സബ്ജില്ലാ തലത്തിൽ രണ്ടാം സ്ഥാനം
  • 2014- 15 പ്രവർത്തിപരിചയമേള സബ്ജില്ലാതലം രണ്ടാം സ്ഥാനം
  • സംസ്ഥാനതലത്തിൽ മെറ്റൽ കാർവിംഗ് രണ്ടാം സ്ഥാനം


എൽഎസ്എസ്, യുഎസ്എസ് മികവാർന്ന വിജയം

എൽഎസ്എസ്(2018-2019)

സഹലുദീൻ

അമീൻ ദിയാസ്

എൽഎസ്എസ്(2019-2020)

സിദറത്തുൾ മുൻതഹ

നിവേദ്യ സി ജെ

നെഫ ഷാജഹാൻ

രഹന വി

ആയിഷ ഹന എം

യുഎസ്എസ്(2019-2020)

അഷ് ഫാഖ് കെ

"https://schoolwiki.in/index.php?title=വായിക്കക&oldid=1437855" എന്ന താളിൽനിന്ന് ശേഖരിച്ചത്