മൂന്നാറില്‍ നിന്നും 40 കി.മീ. അകലെ മറയൂര്‍, കാന്തല്ലൂര്‍, കൊടൈക്കനാല്‍, മാട്ടുപ്പെട്ടി തുടങ്ങിയ പഞ്ചായത്തിന്റെ കിഴക്കുപടിഞ്ഞാറായി വട്ടവട പഞ്ചായത്തില്‍ ചെയ്യുന്ന സ്ഥിതി ചെയ്യുന്ന ഒരു സ്കൂളാണ് കുര്യാക്കോസ് ഏലിയാസ് ഹൈസ്കൂള്‍. സമുദ്രനിരപ്പില്‍നിന്നും 6000 കി.മീ.അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ സ്കൂളും പരിസരവും വനങ്ങളാല്‍ നീബീഡമാണ്. ശീതകാല പച്ചക്കറികള്‍ സമൃദ്ധമായി വളരുന്ന ഇവിടെ യൂക്കാലിപ്റ്റ്സ് ഇനത്തില്‍പ്പെട്ട ഗ്രാന്റിസ് വ്യാപകമായി വളരുന്നു.

കെ.ഇ.എച്ച്.എസ് വട്ടവട
വിലാസം
വട്ടവട

ഇടുക്കി ജില്ല
സ്ഥാപിതം21 - 04 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഇടുക്കി
വിദ്യാഭ്യാസ ജില്ല കട്ടപ്പന
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം
അവസാനം തിരുത്തിയത്
01-12-2016JOY PAUL


.

ചരിത്രം

82% ജനങ്ങളും ദാരിദ്ര്യ രേഖയ്ക് താഴെയായിട്ടുള്ള ഇവിടുത്തെ കുട്ടികളുടെ പിന്നോക്കാവസ്ഥ മനസ്സിലാക്കി 25 വര്‍ഷങ്ങള്‍ക്കു മുമ്പ് സി.എം ഐ.ഫാദേര്‍സ് സ്ഥാപിച്ചതാണ് ഈ സ്കൂള്‍. ഇതിനു മുമ്പ് ഇവിടുത്തെ കുട്ടികള്‍ കേരളത്തിലെ വിവിധ അനാഥമന്ദിരങ്ങളില്‍ ആണ് വിദ്യാഭ്യാസം നടത്തിവന്നിരുന്നത്. ഈ ബുദ്ധിമുട്ട് മനസ്സിലാക്കി 1997-98 അദ്ധ്യയന വര്‍ഷം മുതല്‍ സ്കൂള്‍ അനുവഗിക്കപ്പെട്ടു. മനോഹരമായ സ്കൂളും സൈകര്യങ്ങളും ഉണ്ടെങ്കിലും വീട്ടു സൌകര്യങ്ങളും വാഹന സൌകര്യങ്ങളും ഇല്ലാത്തതിനാല്‍ കുട്ടികളെ ഇപ്പോഴും അകലങ്ങളില്‍ വിട്ടാണ് പഠി പ്പിക്കുന്നത്.

ഭൗതികസൗകര്യങ്ങള്‍

സ്കൂളിനാകെ 15 ക്ളാസ്സ് മുറികളാണുള്ളത്.സയന്‍സ് ലാബ്, കമ്പ്യൂട്ടര്‍ ലാബ്, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങള്‍ സ്കൂളിലുണ്ട്. ആകെ 12 കമ്പ്യൂട്ടറുകളാണ് സ്കൂളിനായുള്ളത്.ഇന്റര്‍നെറ്റ് സൗകര്യവും ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • എന്‍.സി.സി.
  • ജെ.ആര്‍ സി
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
      ,,Social Science Club
      ..Science Club
      ..Maths Club
      ..Language Club
      ..Environmental Club

കലാ- കായിക മല്‍സരങ്ങളില്‍ ജില്ലാ,സബ്ബ്ജില്ലാതലത്തില്‍ ഉന്നത സ്ഥാനവും ലഭിക്കാരുണ്ട്.

മാനേജ്മെന്റ്

സി.എം.ഐ. സഭയുടെ കാര്‍മ്മല്‍ പ്രോവിന്‍സ് മൂവാറ്റുപുഴയുടെ കീഴിലുള്ള സെന്‍റ്. ജോസഫ് കാര്‍മ്മല്‍ ഹൗസിലുളള ഒരു സ്ഥാപനമാണ് കുര്യാക്കോസ് ഏലിയാസ് ഹൈസ്കൂള്‍.ഇപ്പോഴത്തെ മാനേവട്ടവട ജര്‍ Fr.Tomy Nambiaparambil CMI ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : ം= ‎|

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=കെ.ഇ.എച്ച്.എസ്_വട്ടവട&oldid=143759" എന്ന താളിൽനിന്ന് ശേഖരിച്ചത്