പ്രമാണം:Ghs ayyankavu.JPG

ഗവ. എച്ച്.എസ്. അയ്യങ്കാവ്
വിലാസം

എറണാകുളം ജില്ല
സ്ഥാപിതം21 - 07 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല കോതമംഗലം
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുമംഗലേദവി പി എ
അവസാനം തിരുത്തിയത്
01-12-201627040



ആമുഖം

21.7.1958 ല്‍ അയ്യന്‍കാവ് ഗവഃ എല്‍.പി സ്കൂള്‍ ഒരു വാടകകെട്ടിടത്തിലാണ് പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് ഒരു അഭ്യൂദയകാംക്ഷി സ്കൂളിന് സംഭാവന ചെയ്ത ഒരേക്കര്‍ സ്ഥലത്ത് നാട്ടുകാരുടെ ശ്രമഫലമായി ഒരു ഓലഷെഡ് നിര്‍മ്മിച്ച് അതില്‍ അദ്ധ്യയനം തുടര്‍ന്നു. എറണാകുളം ജില്ലയില്‍, കോതമംഗലം താലൂക്കില്‍, കോതമംഗലം മുനിസിപ്പാലിറ്റിയില്‍ കൊച്ചി മധുര ദേശീയപാതയോരത്താണ് സ്കൂള്‍ സ്ഥിതി ചെയ്യുന്നത്. കോതമംഗലം മുനിസിപ്പാലിറ്റിയുടെ സാമ്പത്തിക സഹായ സാഹചര്യങ്ങള്‍ കൊണ്ട് സ്കൂളിന്റെ ഭൗതീകസാഹചര്യങ്ങള്‍ മെച്ചപ്പെട്ടിട്ടുണ്ട് . ഓടുമോഞ്ഞകെട്ടിടത്തിലാണ് അദ്ധ്യയനം നടക്കുന്നത്. 1984-85 അദ്ധ്യായനവര്‍ഷത്തിലാണ് ഹൈസ്കൂളായി ഉയര്‍ത്തി.സ്കൂളിന്റെ സുവര്‍ണ്ണജൂബലി ആഘോഷിച്ചു. കമ്പ്യൂട്ടര്‍ലാബ്,സയന്‍സ് ലാബ്, വായനാമുറി ഇവ സജ്ജമാക്കിയിട്ടുണ്ട്.

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ് JUNIOR RED CROSS 1 UNIT

മള്‍ട്ടിമീഡിയ സൗകര്യങ്ങള്‍ ഇന്റര്‍നെറ്റ് സൗകര്യത്തോടെയുള്ള സ്മാര്‍ട്ട് ക്ലാസ് റൂം , ഡിജിറ്റല്‍

റൂം ( ടിവി, ഡിവിഡി)

നേട്ടങ്ങള്‍

പഠനത്തിനുപുറമേ പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ശ്രദ്ധിച്ച്പോരുന്നു. എസ്.എസ് എല്‍.സി വിജയശതമാനം 100% ആയി ഉയര്‍ന്നിട്ടുണ്ട്.അദ്ധ്യാപക അദ്ധ്യാപകേതര ജീവനക്കാരം അദ്ധ്യാപക രക്ഷാകര്‍തൃസമിതിയും സ്കൂളിന്റെ പുരോഗതിക്കായി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുന്നു.

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

സ്കൂള്‍ ബസ് സൗകര്യം


വര്‍ഗ്ഗം: സ്കൂള്‍


== മേല്‍വിലാസം == കുത്തുകുഴി പി ഒ

പിന്‍ കോഡ്‌ : 686691 ഫോണ്‍ നമ്പര്‍ : 0485-2860569 ഇ മെയില്‍ വിലാസം :ayyankavu27040@yahoo.com

"https://schoolwiki.in/index.php?title=ഗവ._എച്ച്.എസ്._അയ്യങ്കാവ്&oldid=143751" എന്ന താളിൽനിന്ന് ശേഖരിച്ചത്