സാമൂഹ്യ ശാസ്ത്ര ക്ലബ

20:02, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- KVMUP (സംവാദം | സംഭാവനകൾ) ('ഓരോ അധ്യായന വർഷത്തിൻ്റെയും ആരംഭത്തിൽ തന്നെ ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ഓരോ അധ്യായന വർഷത്തിൻ്റെയും ആരംഭത്തിൽ തന്നെ ക്ലാസ്സുകളിൽ ശാസ്ത്ര ക്ലബ്ബിലേക്കുള്ള കുട്ടികളെ തിരഞ്ഞെടുക്കാറുണ്ട്.

അവരിൽ നിന്നും തന്നെ ക്ലബിൻ്റെ പ്രവർത്തന ചുമതലക്കൾക്കായി വിവിധ ഭാരവാഹികളെയും തിരഞ്ഞെടുക്കുന്നു

  മാസത്തിൽ ഒരു തവണയെങ്കിലും ക്ലബിൻ്റെ പ്രവർത്തനങ്ങൾക്കും വിലയിരുത്തലുകൾക്കുമായി യോഗം ചേരാറുണ്ട്.

സാമൂഹ്യ ശാസ്ത്ര ക്ലബിൻ്റെ പ്രധാന പ്രവർത്തനങ്ങളിലൊന്ന് ഓരോ മാസവസാനവും നടത്തുന്ന ന്യൂസ് പേപ്പർ ക്വിസ് ആണ്.

കുട്ടികളെ ആനുകാലിക വിഷയങ്ങളിൽ തൽപരരാക്കാൻ ന്യൂസ് പേപ്പർ ക്വിസ് സഹായിക്കുന്നു  കൂടാതെ സബ് ജില്ല സാമൂഹ്യ ശാസ്ത്രമേളയിലും സ്കൂളിൻ്റെ സ്ഥാനം അദ്വിതീയമാണ്.

മിക്കവാറും വർഷങ്ങളിൽ ഒന്ന്  രണ്ട് സ്ഥാനങ്ങളുമായി കെ.വി.എം ൻ്റെ സാമൂഹ്യ ശാസ്ത്ര പ്രതിഭകൾ മുൻനിരയിലെത്തുന്നു

സാമൂഹ്യ ശാസ്ത്രവുമായി ബന്ധപ്പെട്ട ദിനാചരണങ്ങളും ക്ലബ് പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നു .

"https://schoolwiki.in/index.php?title=സാമൂഹ്യ_ശാസ്ത്ര_ക്ലബ&oldid=1437473" എന്ന താളിൽനിന്ന് ശേഖരിച്ചത്