ജൂൺ

പ്രവേശനോത്സവം

പ്രവേശനോത്സവം വിപുലമായി ആഘോഷിച്ചു ഒന്നാം ക്ലാസിലേക്ക് പ്രവേശനം നേടിയ കുരുന്നുകൾക്കു പേരും ക്ലാസ്സും ഡിവിഷനും എഴുതിയ ബാഡ്ജ് നൽകി സ്വീകരിച്ചു.പ്രവേശനോത്സവത്തിന് ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡൻറ് ശ്രീ പി എസ് ശിവദാസൻ നിർവഹിച്ചു. അധ്യക്ഷൻ കെ കെ എം എൽ പി എസ് ഹെഡ്മിസ്ട്രസ് ശ്രീമതി. D.ചന്ദ്രക്കല ടീച്ചർ സ്വാഗതം, സ്റ്റാഫ് സെക്രട്ടറി ശ്രീ. പി .ഫെമിൽ എന്നിവരും പിടിഎ പ്രസിഡൻറ് ശ്രീ. ശംമുസ്തഫ, എം പി ടി എ പ്രസിഡൻറ് ശ്രീമതി. സതി പട്ടഞ്ചേരി പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചേർ പേഴ്സൺ  ശ്രീ .സുന്ദരൻ തുടങ്ങിയ പ്രമുഖർ കുരുന്നുകൾക്ക് ആശംസകളും നേർന്നു.

എസ് എസ് പാഠപുസ്തക വിതരണം ഓണം ഉദ്ഘാടനം ബഹുമാനപ്പെട്ട പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് .പി. എസ് .ശിവദാസ് അവർകളും, ഒന്നാം ക്ലാസ് കുട്ടികൾക്കുള്ള ഉള്ള പഠന കിറ്റുകൾ (കെ കെ എം എൽ പി എസ്  അധ്യാപകരുടെ വക ) ഉദ്ഘാടനം ഓണം പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് ഇത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. സുന്ദരൻ അവർകൾ നിർവഹിച്ചു.

മാനേജർ വക മധുരപലഹാര.ത്തിൻറെ ഉദ്ഘാടനം പിടിഎ പ്രസിഡൻറ് ശ്രീ ഷം മുസ്തഫ നിർവഹിച്ചു.വർണ്ണാഭമായി യോഗത്തിൽ പങ്കെടുത്ത അത് എല്ലാവർക്കും കും അറബിക് മാഷ് ശ്രീ ഐ ജയിലാവുദ്ദീൻ നന്ദി രേഖപ്പെടുത്തി.ഉച്ചഭക്ഷണവിതരണം ശേഷം ഉച്ചയോടെ സ്കൂൾ അങ്കണത്തിൽ ഇതിൽ പ്രവേശനോത്സവ റാലി നടന്നു.

പരിസ്ഥിതി ദിനം

അധ്യായന വർഷത്തെ ആദ്യത്തെ ദിനാചരണത്തിൽ ബന്ധപ്പെട്ട വൃക്ഷത്തൈകൾ വിതരണം നടത്തി പരിസ്ഥിതി ദിനം പ്രതിജ്ഞ ഓരോ ക്ലാസ്സിലും ചൊല്ലിക്കൊടുത്തു 9 -6 -2015 പരിസ്ഥിതി ദിന ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി.

വായനാദിനം

പി എൻ എൻ നാരായണപണിക്കരുടെ അനുസ്മരണാർത്ഥം. തീരുമാനിച്ചു ഈദിനവുമായി ബന്ധപ്പെട്ട വായന ക്വിസ് മത്സരം നടത്താൻ തീരുമാനിച്ചു.ഒന്നു മുതൽ നാലു വരെയുള്ള ക്ലാസുകളിൽ നടത്തിയ  നില നിർണയം പരീക്ഷയിൽ നിന്നും കണ്ടെത്തിയ പഠന പിന്നോക്കക്കാർക്ക് പ്രത്യേകത പരിഗണനയും പരിശീലനവുംനടത്താൻ തീരുമാനിച്ചു. 9- 6- 2015 ന് മൂന്നാം തരത്തിൽ ഒരു പരീക്ഷയുടെ ടെസ്റ്റ് നടത്തി ഗ്രേഡ് കൾ കണ്ടെത്തി എത്തി പ്രവർത്തനങ്ങൾ ഞങ്ങൾ നൽകേണ്ട അതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്തി.ഒന്നാം തരത്തിൽ കുട്ടികൾക്ക് ചിത്രം രചനാ മത്സരം നടത്തി വിദ്യാർത്ഥികളെ വായനയ്ക്ക് പ്രചോദനം നൽകി.പട്ടഞ്ചേരി പഞ്ചായത്ത് സെക്രട്ടറി യിൽ നിന്നും ലഭിച്ച പാലക്കാട് ചുരം വനവൽക്കരണ പദ്ധതിയുടെ ഭാഗമായി വൃക്ഷത്തൈകൾ ഒന്നു മുതൽ നാലു വരെ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് 19 --6 2015 ന് വിതരണം നടത്തി .20-- 6 2015 ന് അതിന് പട്ടഞ്ചേരി ഹൈസ്കൂളിൽ വച്ച് നടക്കുന്ന അധ്യാപക സമ്മേളനത്തിൽ എല്ലാ അധ്യാപകരും ആരും പങ്കെടുക്കാൻ തീരുമാനിച്ചു. വായനാവാരത്തിൻറെ ഭാഗമായി വായനകുറിപ്പുകൾ ക്ലാസ് അടിസ്ഥാനത്തിൽ ശേഖരിച്ചു.ലൈബ്രറി നവീകരിച്ചു . "ഒരുനാൾ ഒരു പദം "എന്ന പദ്ധതി എല്ലാ ദിവസവും ഉച്ചയ്ക്ക് നൽകാൻ വിലയിരുത്തി .

ജൂലൈ

മാഡം ക്യൂരി അനുസ്മരണ ദിനം

5- 7- 2018 5 മാഡം ക്യൂരി അനുസ്മരത്തിൻറെ ഭാഗമായി ക്വിസ് മത്സരവും ,കുട്ടികൾ സംഘടിപ്പിച്ച മേടം ക്യൂരി അനുസ്മരണ നാടകവും പൊതുവേദിയിൽ നടത്തി.മാഡം ക്യൂറിയുടെ ജീവിതകഥ കഥ എല്ലാ കുട്ടികളിലും എളിയ രൂപത്തിൽ എത്തിക്കാൻ സാധിച്ചു.മാഡം ക്യൂരി അനുസ്മരണ ക്വിസ് മത്സരത്തിൽ ഇതിൽ 4 D ശ്രീലക്ഷ്മി , ശ്രേയ R 4 E,റിസ്‌വാൻ ഫാത്തിമ എസ് ആർ ആർ 4 Fഎന്നിവർ വിജയികളായി.

ബഷീർ അനുസ്മരണം

മേഡം ക്യൂറി അനുസ്മരണം തുടങ്ങിയ ദിനാചരണങ്ങൾ നടത്താൻ തീരുമാനിച്ചു.. 7-7-2015ലെ ബഷീർ അനുസ്മരണ ത്തിൻറെ ഭാഗമായി ബഷീർ ക്വിസ് മത്സരവും നടത്തി.റിസ്വാൻ ഓഫ് ഫാത്തിമ എസ് ആർ 4F,ശ്രീലക്ഷ്മി ആർ എസ് 4 D,ശ്രേയ ആർ 4 E,ഷെറിൻ ഫാത്തിമ A 4F എന്നിവർ വിജയികളായി.ഒന്നുമുതൽ നാലുവരെയുള്ള ക്ലാസ്സിലേക്ക് യോജിച്ച  മത്സരപരിപാടികൾ അവൾ തീരുമാനിച്ചു.ബഷീർ ഇന്ത്യയും യും പാത്തുവിനെ യും വേഷത്തിൽ നാടകീയമായ ആയ സന്ദർഭങ്ങളും കുട്ടികൾ അവതരിപ്പിച്ചു.സ്കൂളിൽ വെച്ച് ബഷീറിൻറെ  ചെറുകഥ വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.5- 7- 2018 5 മാഡം ക്യൂരി അനുസ്മരണ ത്തിൻറെ ഭാഗമായി ക്വിസ് മത്സരവും ,കുട്ടികൾ സംഘടിപ്പിച്ച മേടം ക്യൂരി അനുസ്മരണ നാടകവും പൊതുവേദിയിൽ നടത്തി.മാഡം ക്യൂറിയുടെ ജീവിതകഥ കഥ എല്ലാ കുട്ടികളിലും എളിയ രൂപത്തിൽ എത്തിക്കാൻ സാധിച്ചു.മാഡം ക്യൂരി അനുസ്മരണ ക്വിസ് മത്സരത്തിൽ ഇതിൽ 4 D ശ്രീലക്ഷ്മി , ശ്രേയ R 4 E,റിസ്‌വാൻ ഫാത്തിമ എസ് ആർ 4 Fഎന്നിവർ വിജയികളായി.

ചാന്ദ്രദിനം

21- 7 - 2015 ചാന്ദ്രദിനം സ്കൂളിൽ വിപുലമായി ആഘോഷിച്ചു. അതിൻറെ ഭാഗമായി നടന്ന എന്ന ക്വിസ് മത്സരത്തിൽ ഇതിൽ അഭിജിത്ത് K 4 C,ശ്രീലക്ഷ്മി ആർ എസ് 4 Dഎന്നിവർ വിജയികളായി.ചാന്ദ്രദിനത്തെ ഒന്ന് ഓർമപ്പെടുത്താൻ ആയി ആയി വീഡിയോ പ്രദർശനം ഉണ്ടായിരുന്നു.കുട്ടികൾ കൾ ചാന്ദ്ര ദിനത്തോടനുബന്ധിച്ച് റോക്കറ്റുകൾ നിർമ്മിച്ചു.ചാർട്ട് ആർട്ട് പ്ലക്കാർഡ് പോസ്റ്റർ മുതലായവ നിർമ്മിച്ച  പ്രദർശനം നടത്തി.പ്രധാനാധ്യാപിക പങ്കെടുത്ത എല്ലാ കുട്ടികളെയും  അഭിനന്ദിച്ചു.

യൂറിക്ക വിജ്ഞാപനം

21 7 2015കേരള ശാസ്ത്രസാഹിത്യ പരിഷത്തിന് എൻറെ യൂറിക്ക വിജ്ഞാപനം പരീക്ഷ അക്ഷയ 21 7 2015 ന് ഇന്ന് ഉച്ചക്ക് 2. 30 ന് നടന്നു.വിജയികൾക്ക് അ പ്രധാനധ്യാപിക സമ്മാനങ്ങൾ  നൽകി അഭിനന്ദിച്ചു

പി ടി എ/ എം പി ടി എ -പൊതുയോഗം

24-7-15 വെള്ളിയാഴ്ച 5pm പിടിഎ സംയുക്ത വാർഷിക പൊതുയോഗം നടന്നു പട്ടഞ്ചേരി വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ശൈലജ ഉദ്ഘാടനം ചെയ്തു ചടങ്ങിൽ ശ്രീ ഐ.ജയിലാബ്ദീൻ മാസ്റ്റർ സ്വാഗതവും വാർഡ് മെമ്പർ സർ ശ്രീ സതീഷ് ഹെഡ്മാസ്റ്റർ ശ്രീ. മൂസാപ്പ ,PECഅംഗങ്ങളായ ശ്രീ വിജയ് ശേഖരൻ മാസ്റ്റർ  ശ്രീ ശിവരാമൻ രാമൻ പിടിഎ പ്രസിഡണ്ട് ശ്രീ ഷം മുസ്തഫ ശ്രീ യാക്കൂബ് എന്നിവർ ആശംസകൾ അർപ്പിച്ചു പി ടി എ പ്രസിഡണ്ട് ശ്രീ ഷംമുസ്തഫ അധ്യക്ഷനായ ചടങ്ങിൽ ശ്രീമതി ഡി.ചന്ദ്രകല പ്രധാനാധ്യാപിക വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു സ്റ്റാഫ് സെക്രട്ടറി ശ്രീ. P.ഫെമിൽ നന്ദി രേഖപ്പെടുത്തി.

23 7 2018 ന് ഹെൽത്ത് ക്ലബ് ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം (NRHM )ഭാഗമായി രൂപീകരിച്ചു .പ്രധാന അധ്യാപിക ശ്രീമതി ഡി. ചന്ദ്രക്കല ഉദ്ഘാടനം നടത്തി.ശ്രീമതി മതി സ്മിത വി ആർ ശ്രീമതി  കൃഷ്ണ സുജ ശ്രീ രഘുപതി മതി ശ്രീ ഫെമിൽ എന്നിവർ ഇവർ അംഗങ്ങളായി.JPHN -ശ്രീമതി K .സുകുമാരി അധ്യക്ഷത വഹിച്ചു.

അസംബ്ലി

എല്ലാദിവസവും നടത്തിവരുന്ന അസംബ്ലി യെക്കുറിച്ച് വിലയിരുത്തി നിർദേശങ്ങളും പ്രോത്സാഹനങ്ങളും നൽകി.മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും  സ്പെഷ്യൽ അസംബ്ലിയിൽ പ്രധാന അധ്യാപിക അനുമോദിച്ചു.അന്ന് പട്ടഞ്ചേരി GHS -ൽനടന്ന പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത 20 കുട്ടികൾക്കും സർട്ടിഫിക്കറ്റ് ലഭിച്ചു ച്ചു അസംബ്ലിയിൽ വിതരണവും ചെയ്തു.

ഓഗസ്റ്റ്

വിജ്ഞാനോത്സവം

8 -8 -2015 ന് പട്ടഞ്ചേരി G HS -ൽവെച്ചുനടക്കുന്ന പഞ്ചായത്ത് തല വിജ്ഞാനോത്സവം ത്തിന് തെരഞ്ഞെടുത്ത 20 കുട്ടികളെ പങ്കെടുപ്പിക്കാൻ തീരുമാനിച്ചു അതിനാവശ്യമായ മുന്നൊരുക്കങ്ങളും നിർദ്ദേശങ്ങളും നൽകി.

സ്വാതന്ത്ര്യ ദിനം

സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിക്കുവാൻ തീരുമാനിച്ചു .അതോടനുബന്ധിച്ച് കുട്ടികളുടെ പ്രച്ഛന്നവേഷം മത്സരവും പ്രസംഗം ദേശഭക്തിഗാനം ചിത്രരചന സ്വാതന്ത്ര്യദിന ക്വിസ് എന്നിവ മത്സര പരിപാടികളുടെ സ്ഥാനത്ത് സജീവമായിരുന്നു..മത്സരങ്ങളിൽ പങ്കെടുത്ത എല്ലാ കുട്ടികളെയും  സ്പെഷ്യൽ അസംബ്ലിയിൽ പ്രധാന അധ്യാപിക അനുമോദിച്ചു.അന്ന് പട്ടഞ്ചേരി GHS -ൽനടന്ന പഞ്ചായത്ത് തല വിജ്ഞാനോത്സവത്തിൽ പങ്കെടുത്ത 20 കുട്ടികൾക്കും സർട്ടിഫിക്കറ്റ് ലഭിച്ചു ച്ചു അസംബ്ലിയിൽ വിതരണവും ചെയ്തു.

പൊന്നോണം

പൊന്നോണത്തിന് നിറവിൽ വിദ്യാലയ ത്ത് ഇത് വിപുലമായ ആഘോഷങ്ങളും ഓണസദ്യയും ഉണ്ടായിരുന്നു.പ്രധാന അധ്യാപികയുടെ നേതൃത്വത്തിൽ ഇതിൽ ഓണസദ്യ ആദ്യ പാൽപ്പായസ വിതരണം ഓണം പൂക്കളം മത്സരം തുടങ്ങിയ വിവിധ പരിപാടികൾ ഓടുകൂടി ഓണാഘോഷം കെങ്കേമമായി.ഓണം ഓണം സ്പെഷ്യൽ അരി വിതരണം ഓണം വരുന്ന മുറയ്ക്ക് നൽകാൻ തീരുമാനിച്ചു..15- 8- 2015 ന് ഓണാഘോഷം കെങ്കേമമാക്കാൻ ഉം തീരുമാനിച്ചു.കുട്ടികൾ കൊണ്ടുവന്ന  കറികളും അതാത് ക്ലാസ്സുകളിൽ വച്ച് വിളമ്പി ഓണസദ്യ മത്സരം നടത്തി.തുടർന്ന് എന്ന പൂക്കള മത്സരവും വും ഓണപ്പാട്ട് പാട്ട് മത്സരങ്ങളും ഓണക്കളികൾ ഉണ്ടായിരുന്നു.മാവേലി മണ്ണിൻറെ വേഷത്തിൽ വന്ന  പൂർവ്വവിദ്യാർത്ഥി എല്ലാ കുട്ടികളെയും അനുഗ്രഹിക്കുകയും  അദ്ധ്യാപകർക്ക് ഓണാശംസകൾ പറയുകയും ചെയ്തു

സെപ്തംബര്

ഒരുമയുടെ ആഘോഷം

3- 9- 2015 ന് ഇന്ന് സൗജന്യ യൂണിഫോം വിതരണം നടന്നു .പി ടി എ പ്രസിഡൻറ് ശ്രീ. ശംമുസ്‌തഫാ ഉദ്ഘാടനം ചെയ്തു .സെപ്റ്റംബർ 19ന് നടക്കുന്ന 2015 മത്സരത്തിൽ റിസ്വാന ഫാത്തിമ 4 F ശ്രീലക്ഷ്മി ആർ എസ് 4 Dഎന്നീ വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു. സബ് ജില്ലാതല ശാസ്ത്രമേള കേരള കലോത്സവം എന്നിവയുടെ ചുമതലകള്ക്ക് അധ്യാപകരെ തെരഞ്ഞെടുത്തു.

ദേശാഭിമാനി അക്ഷരമുറ്റം

30- 9 -2015 5 ദേശാഭിമാനി അക്ഷരമുറ്റം ക്വിസ് നടത്തി വിജയികളെ കളെ പ്രോത്സാഹിപ്പിച്ചു തുടർന്ന് ചിറ്റൂർ ടി ടി ഐ യിൽ വച്ച് നടക്കുന്ന സബ്ജില്ല ഗണിത ശാസ്ത്ര ക്വിസ് മത്സരത്തിൽ ഇതിൽ വിദ്യാർത്ഥികൾ പങ്കെടുത്തു.

ഒക്ടോബർ

ഗാന്ധി ജയന്തി

വണ്ടിത്താവളം കെ കെ എം .എൽ.പി.സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് യഥോചിതം ആഘോഷിച്ചു. സ്കൂൾതല വീഡിയോ തയ്യാറാക്കുകയും ചെയ്തു. പ്രസംഗം, ഗാന്ധി കവിതകൾ, പാട്ടുകൾ, ഗാന്ധി വചനങ്ങളുടെ ശേഖരണം, ചിത്രരചന, ഗാന്ധി ക്വിസ്, ഗാന്ധി സന്ദേശങ്ങൾ പങ്കുവെക്കൽ, പതിപ്പ് നിർമ്മാണം, പ്രഛന്ന വേഷം തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ ഇതിലുൾപ്പെടുന്നു. മഹാത്മജിയെ അടുത്തറിയാൻ കുട്ടികൾക്ക് ഇതിലൂടെ സാധിച്ചു. ലോക അഹിംസാ ദിനാചരണം ബാപ്പുജിയുടെ ജീവിത സന്ദേശവും സത്യം, അഹിംസ, ലാളിത്യം തുടങ്ങിയ മൂല്യങ്ങളും പകർന്നു നൽകാൻ അവസരം ഒരുക്കി.

ലോക കൈകഴുകൽ ദിനം

ഒക്ടോബർ 15 ലോക കൈകഴുകൽ ദിനം വിവിധ പരിപാടികളോടെ വിപുലമായി ആഘോഷിച്ചു .സ്കൂൾ അസംബ്ലിയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി D.ചന്ദ്രകല പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. PTA, MPTA മറ്റ് അംഗങ്ങൾ അവൾ പ്രധാനധ്യാപിക അധ്യാപകർ എന്നിവരുടെ സാന്നിധ്യത്തിൽ ഒന്നു മുതൽ നാലു വരെയുള്ള കുട്ടികൾ കൈകഴുകൽ ദിനം കൈകഴുകി ആഘോഷിച്ചു.

നവംബർ

വിദ്യാലയത്തിന്റെ പൊൻതൂവൽ

9- 11- 2015 ന് ചിറ്റൂർ GVHSS -ൽ വെച്ചുനടന്ന ഉപജില്ല സാമൂഹ്യ ശാസ്ത്ര മേളയിൽ എൽ പി വിഭാഗം മോഡൽ ഇൻ രണ്ടാംസ്ഥാനവും വും ഗണിതത്തിന് അഗ്രിഗേറ്റർ 3rd നേടി.ഗണിതശാസ്ത്ര മേളയിൽ ഇതിൽ മോഡിയെ ലിന ഫസ്റ്റ് Aഗ്രേഡും ടും ജോമട്രിക്കൽ ചാർട്ട് C ഗ്രേഡും അതും പസില്സ് C ഗ്രേഡും ഉം  നേടി.ശാസ്ത്ര വിഭാഗത്തിൽ ഇതിൽ ചാർട്ട് മത്സരത്തിൽ C ബ്രെഡും,മോഡൽ നിർമ്മിക്കൽ B ഗ്രേഡ്,വർക്ക് എക്സ്പീരിയൻസ് C ഗ്രേഡും നേടി.എല്ലാ വിദ്യാർത്ഥികളെയും കും പ്രധാനധ്യാപിക അഭിനന്ദിക്കുകയും സമ്മാനങ്ങൾ നൽകുകയും ചെയ്തു. സാമൂഹ്യശാസ്ത്രമേളയിൽ രണ്ടാം സ്ഥാനവും A ഗ്രേഡും ലഭിച്ചു.

ജില്ലാതല കലോത്സവം

30- 11 -2015 ,1- 1 2- 2015, 2- 12 -2015 എന്നീ ദിവസങ്ങളിൽ എരുത്തേമ്പതി വെച്ച് നടന്ന സബ്ജില്ലാതല അറബിക്ക് ജനറൽ കലോത്സവത്തിൽ നിരവധി കുട്ടികൾ പ്രസംഗം, പദ്യംചൊല്ലൽ ,ചിത്രരചന മാപ്പിളപ്പാട്ട്, പാട്ട് ,മോണോ ആക്ട് ,നാടോടി നൃത്തം ,കഥാകഥനം, സംഘഗാനം, സംഘനൃത്തം, പദ്യംചൊല്ലൽ, കഥ പറയൽ , അറബിക് ഗാനം, അഭിനയ ഗാനം, പദനിർമ്മാണം ,കയ്യെഴുത്ത് ,ഖുർആൻ പാരായണം  പങ്കെടുക്കുകയും വിജയം കൈവരിക്കുകയും ചെയ്തു.വിജയിച്ച എല്ലാ വിദ്യാർത്ഥികൾക്കും പി ടി എ യുടെ വക ഉപഹാരം അസംബ്ലിയിൽ വെച്ച് നൽകുകയും ചെയ്തു.

ഡിസംബർ

ക്രിസ്തുമസ്

ഉണ്ണിയേശുവിൻ്റെ ജന്മദിനമായ ക്രിസ്തുമസ്സുമായി ബന്ധപ്പെട്ട് കുട്ടികൾ ധാരാളം പരിപാടികൾ അവതരിപ്പിച്ചു. . ക്രിസ്മസ് പാട്ടുകൾ പാടിയും, ചിത്രങ്ങൾ വരച്ചും അവർ ക്രസ്മസ് ആഘോഷത്തിൽ പങ്കു ചേർന്നു. വണ്ടിത്താവളം കെ കെ എം എൽ.പി.സ്കൂളിന്റെ നടന്ന ഈ പരിപാടികളിലൂടെ കുട്ടികൾക്കെല്ലാവർക്കും മറ്റുള്ളവരുടെ ക്രിസ്മസ് ആഘോഷങ്ങൾ കണ്ട് ആസ്വദിക്കുവാൻ അവസരം ലഭിച്ചു.

ജനുവരി

റിപ്പബ്ലിക് ദിനം

റിപ്പബ്ലിക് ദിനം ആഘോഷിച്ചു പി ടി എ പ്രസിഡൻറ് ശ്രീ വി.യാക്കൂബ് ദേശീയ പതാക ഉയർത്തി എത്തി എന്ന് അധ്യാപിക ശ്രീമതി ഡി.ചന്ദ്രക്കല അധ്യക്ഷനായി.ശ്രീ .മൂസാപ്പ മുൻ വിരമിച്ച പ്രധാനധ്യാപകൻ പിടിഎ അംഗങ്ങളായ ശ്രീമതി. പ്രമീള ,ശ്രീമതി .രഞ്ജിത തുടങ്ങിയവർ ആശംസയും സ്റ്റാഫ് സെക്രട്ടറി ശ്രീ പി.ഫെമിൽ നന്ദിയും പറഞ്ഞു.

മെട്രിക് മേള

മെട്രിക് മേള 25- 1-2016 നടന്നു. ഗണിതത്തിൽ കുട്ടികളെ ഉന്നതനിലയിൽ എത്തിക്കാൻ ഞാൻ ഞാൻ ഇതിന് കഴിഞ്ഞു ഒന്നു മുതൽ നാലു വരെയുള്ള ഉള്ള ക്ലാസ്സുകളിലെ പഠനോപകരണങ്ങളുടെ പ്രദർശനമായ മികവ് ഉത്സവം 28 1 2016 നടന്നു ഇത് പിടിഎയുടെ പ്രത്യേക പ്രശംസ ഏറ്റുവാങ്ങി.

ഫെബ്രുവരി

വായനാ വസന്തം

2- 2- 2016 തിങ്കൾ ഒന്നു മുതൽ രണ്ട് വരെയുള്ള കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് വായനാ വസന്തം നടത്താൻ തീരുമാനിച്ചു 2016 പഞ്ചായത്ത് തല മെട്രിക് മേള കെ കെ എം എൽ പി സ്കൂളിൽ വെച്ച് നടത്തുന്നതിനുള്ള ഒരുക്കങ്ങൾ നടത്തി.അതോടനുബന്ധിച്ച് 8 1 2016 ന് മെട്രിക് മേള നടന്നു.വാർഡ് മെമ്പർ ശ്രീമതി ധനലക്ഷ്മി ഉദ്ഘാടനം ചെയ്തു.പ്രധാന അധ്യാപിക ശ്രീമതി .ഡി . ചന്ദ്രക്കല അധ്യക്ഷനായി.ബി ആർ സി കോഡിനേറ്റർ ചിറ്റൂർ ഉപജില്ല ശ്രീമതി.റീന ടീച്ചർ,എം പി ടി എ വൈസ് പ്രസിഡൻറ് നെറ്റ് ശ്രീമതി ജ്യോതി,ശ്രീമതി.ശാന്ത ടീച്ചർ ശ്രീ .ഫെമിൽ ,ശ്രീ ജയിലാബ്ദുൽ  എന്നിവർ പ്രസംഗിച്ചു .ബഹുമാനപ്പെട്ട  കെ കെ എം എച്ച് എസ് എസ് അദ്ധ്യാപകൻ ശ്രീ. നരേന്ദ്രൻ മാസ്റ്റർ മുഖ്യാതിഥിയായിരുന്നു.കുട്ടികൾക്ക് ഗണിതവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളും വിവിധ രീതിയിലുള്ള വെള്ള തൊപ്പി നിർമ്മാണവും അവതരിപ്പിച്ചു.

ഒരു പാലക്കാടൻഫീൽഡ് ട്രിപ്പ്

12- 2- 2016 കുട്ടികളുടെ ഒരു ഫീൽഡ് ട്രിപ്പ് മലമ്പുഴ യിലേക്ക് സംഘടിപ്പിച്ചു.മലമ്പുഴ യിലേക്ക് ഒരു പഠനയാത്ര എത്ര പാലക്കാടൻ ചരിത്രം കോട്ട അണക്കെട്ട്എന്നിവ ഇവ പുസ്തകത്താളുകളിൽ നിന്നും അനുഭവത്തിന് വെളിച്ചത്തിൽ കേക്ക് വഴി തുറന്നു കാട്ടി.

ആനുവൽ ഡേ

25- 2- 2016 ആനുവൽ ഡേ വിപുലമായി ആയി ആ ഗോൾ അടിച്ചു പ്രധാന അധ്യാപിക ശ്രീമതി ഡി.ചന്ദ്രക്കല അല്ല സ്വാഗതം ചെയ്തു ചടങ്ങിൽ പി ടി എ പ്രസിഡണ്ട് ശ്രീ യാക്കോബ് അധ്യക്ഷനായി.പി ടി എ എം പി ടി എ പ്രതിനിധികളാൽ സമ്പന്നമായിരുന്നു വേദി. ശ്രീ ഐ ഐ ജയിൽ ലത്തീൻ മാസ്റ്റർ നന്ദി പറഞ്ഞു.കുട്ടികളുടെകലാവാസനകൾ പുറത്തു കൊണ്ടുവരുവാൻ ഇതിലൂടെ കഴിഞ്ഞു.


-