ജി.യു.പി.എസ് പുള്ളിയിൽ/എന്റെ ഗ്രാമം

17:03, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 48482 (സംവാദം | സംഭാവനകൾ) ('മലപ്പുറം ജില്ലയിൽ പഴയ ഏറനാട് താലൂക്കിൽ ഇപ്പോ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

മലപ്പുറം ജില്ലയിൽ പഴയ ഏറനാട് താലൂക്കിൽ ഇപ്പോൾ നിലമ്പൂർ താലൂക്കിന്റെ കിഴക്കേ അതിർത്തിയിൽ പശ്ചിമഘട്ടത്തിന്റെ നിലമ്പൂർ താഴ്‌വരയോട്  ചേർന്ന് കിടക്കുന്ന ഒരു മലയോര പ്രദേശമാണ് കരുളായി. പണ്ടുകാലങ്ങളിൽ കാര്യമായ ജനവാസം ഇല്ലാതെ കിടന്നിരുന്ന ഈ പ്രദേശം  പല സാഹചര്യങ്ങളിലുണ്ടായ ചെറുതും വലുതുമായ കുടിയേറ്റങ്ങളിലൂടെയാണ് ജനവാസമുള്ളതായി മാറിയത്.