കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ

15:04, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47633 (സംവാദം | സംഭാവനകൾ) (കാവിൽ എ എം എൽ പി സ്കൂൾ/സൗകര്യങ്ങൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

18 സെന്റ് സ്തലത്ത് ഒര‍ു കോൺക്രീറ്റ് ഇര‍ുനില കെട്ടിടം പണിപ‍ൂർത്തീകരിച്ച് ഫിറ്റനസിന്റെ അപേക്ഷ കൊട‍ുത്ത‍ു കാത്തിരിക്ക‍ുകയാാണ്.ഇപ്പോൾ പഴയ കെട്ടിടത്തിലാണ് സ്ക‍ൂളിലെ നാല് ക്ലാസ് റൂമുകളും ഒരു ഓഫീസ് റൂമും പ്രവർത്തിക്കന്നത് . പ്രത്യേകം തയ്യാറാക്കിയ അടുക്കളയും ഒരു സ്റ്റോർ റൂമും ഉണ്ട്. നലവിൽ സ്ക‍ൂളിൽ വൈദ്യ‍ുതി സൗകര്യവ‍ും കെ ഫോൺ സൗകര്യവ‍ും സ്ക‍ുളിൽ ലഭ്യമാണ്. ക‍ൂടാതെ സ്ക‍ൂളിൽ നാല് ലാപ്ടോപ്പ‍ും മ‍ൂന്ന് പ്രൊജക്ടറ‍ും ഉണ്ട്. അതിൽ മ‍ൂന്ന് ലാപ്‍ടോപ‍ും രണ്ട് പ്രൊജൿടറ‍ും കൈറ്റ് വിക്ടേഴ്‍സ് തന്നതാണ്. സ്മാർട്ട് ക്ലാസിലേക്ക് ആവശ്യത്തിന് മ‍ുൻ ബാല‍ുശ്ശേരി എം എൽ എ ആയ പ‍ുര‍ുഷൻ കടല‍ുണ്ടി എം എൽ എ ഫണ്ടിൽ നിന്ന് അന‍ുവദിച്ച ഒര‍ു ലാപ്‍ടോപ്പ‍ും ഒര‍ു പ്രൊജക്ടറ‍ും സ്ക‍ൂളിൽ ഉണ്ട്.

സ്ക‍ൂൾ മാനേജർ അന‍ുവദിച്ച നാല് ഡിജിറ്റൽ ടിവിയ‍ും സ്ക‍ൂളില‍ുണ്ട് . നാല് ടോയ്‍ലറ്റ‍ുകളാണ് നിലവിൽ വിദ്യാലയത്തിൽ ഉണ്ട്.