വിമല ഹൃദയ എച്ച്.എസ്. വിരാലി/സ്പോർ‌ട്സ് ക്ലബ്ബ്

14:22, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44003 (സംവാദം | സംഭാവനകൾ) ('വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

വിരാലി വിമല ഹൃദയ ഹൈസ്കൂളിലെ വിദ്യാർത്ഥികൾക്ക് രാവിലെ 6.00 മണിമുതൽ 8.00 വരെ ഫുട്ബോൾ പരിശീലനം വളരെ മെച്ചപ്പെട്ട രീതിയിൽ നൽകുന്നു. ജൂനിയർസബ് ജൂനിയർ വിഭാഗങ്ങളിലായി 50 ഒാളം കുട്ടികൾപങ്കെടുത്തു. വൈകുന്നേരം 4.00മണിമുതൽ 5.30 വരെ കായിക പരിശീലനത്തിൽ ജൂനിയർസബ് ജൂനിയർ വിഭാഗങ്ങളിലായി 60 ഒാളം കുട്ടികൾക്ക് നൽകുന്നു.