എൻ. എസ്. യു. പി. എസ്. ചേറൂർ/അംഗീകാരങ്ങൾ
2003,2006എന്നീ വർഷങ്ങളിൽ മികച്ച യുപി വിദ്യാലയത്തിനുള്ള പുരസ്കാരം,മികച്ച സയൻസ് ലാബ്, മികച്ച സാമൂഹ്യ ശാസ്ത്ര ലാബ്,മാതൃഭൂമി സീഡ് , ,മനോരമ നല്ലപാഠം, മികച്ച ഹരിതവിദ്യാലയ പുരസ്കാരം,മികച്ച ലൈബ്രറിക്കുള്ള അംഗീകാരം,ഉപജില്ലാ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യശാസ്ത്ര ,പ്രവർത്തി പരിചയ മേളകളിലും കലാമേളകളിൽ അംഗീകാരം, 2018 സ്റ്റേറ്റ് പി ടി എ യുടെ മികച്ച യുപി വിദ്യാലയത്തിനുള്ള പുരസ്കാരം.
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |