ഗവ ഹൈസ്കൂൾ ഉളിയനാട്/ജൂനിയർ റെഡ് ക്രോസ്

കഷ്ടപ്പെടുന്നവരെ സഹയിക്കുന്നതിനുള്ള ലോകത്തിലെ ഏറ്റവും വലിയ സംഘടനയാണ് റെഡ്ക്രോസ്. മനുഷ്യ സ്നേഹികളായ

ഉത്തമ പൗരൻമാരെ വളർത്തിയെടുക്കുന്ന ജൂനിയർ റെഡ്ക്രോസിന്റെ അംഗങ്ങളാവുക എന്നത് അഭിമാനകരമാണ്.

ഉളിയനാട് എച്ച് എസിൽ 2008 ൽ തുടക്കം കുറിച്ച ജൂനിയർ റെഡ്ക്രോസ് പ്രവർത്തനങ്ങൾ മികച്ച രീതിയിൽ നടന്ന് വരുന്നു.