സാമൂഹൃശാസ്ത്ര ക്ളബ്

12:37, 27 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hm-47316 (സംവാദം | സംഭാവനകൾ) (' === സാമൂഹൃശാസ്ത്ര ക്ളബ് === സാമൂഹ്യശാസ്ത്രക്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)

സാമൂഹൃശാസ്ത്ര ക്ളബ്

സാമൂഹ്യശാസ്ത്രക്ലബ് ആഭിമുഖ്യത്തിൽ ക്വിറ്റ് ഇന്ത്യ, ഹിരോഷിമ,നാഗസാക്കിദിനത്തോടനുബന്ധിച്ച് കൊളാഷ് നിർമാണ മൽസരം, സ‍ഡാക്കോ കൊക്ക് നിർമാണം, ചാർട്ട് നിർമാണ മൽസരം, പ്രശ്നോത്തരി, ഇംഗ്ലീഷ്-മലയാളം പ്രസംഗ മൽസരം എന്നിവ സംഘടിപ്പിച്ചു. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ക്ലാസ് തല പ്രശ്നോത്തരി, പ്രസംഗ മൽസരം, ചാർട്ട് പ്രദർശനം, സ്കൂൾ തല സ്വാതന്ത്ര്യ സമരചരിത്ര ക്വിസ് എന്നിവ സംഘടിപ്പിച്ചു. ഉപജില്ലാ സാമൂഹ്യശാസ്ത്ര മേളയിൽ എല്ലാ ഇനങ്ങളിലും പങ്കെടുത്തു. ചാർട്ട് ഇനത്തിൽ എ ഗ്രേഡ് നേടി.

"https://schoolwiki.in/index.php?title=സാമൂഹൃശാസ്ത്ര_ക്ളബ്&oldid=1430237" എന്ന താളിൽനിന്ന് ശേഖരിച്ചത്