എ.ഡി.എൽ.പി.എസ് ചെർപ്പുളശ്ശേരി/ഇംഗ്ലീഷ് ക്ലബ്ബ്

ആഗോള ഭാഷയായ ഇംഗ്ലീഷിൽ കൂടുതൽ താത്പര്യമുണ്ടാക്കുന്നതിനും ആത്മവിശ്വാസത്തോടെ ആശയ വിനിമയം നടത്താൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുന്നതിനും വടക്കുമുറി സ്കൂളിൽ ഇംഗ്ലീഷ് ക്ലബ് കൺവീനർ ന്റെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിക്കുന്നു.