ഗവ. എച്ച് എസ് മേപ്പാടി/എ. ടി. എൽ

19:45, 26 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15034 (സംവാദം | സംഭാവനകൾ) ('നവീന പരീക്ഷണ സംവിധാനങ്ങളിലൂടെ ശാസ്ത്ര പഠനം മ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

നവീന പരീക്ഷണ സംവിധാനങ്ങളിലൂടെ ശാസ്ത്ര പഠനം മെച്ചപ്പെടുത്തുന്നതിനും ശാസ്ത്രാഭിരുചി പരിപോഷിപ്പിക്കുന്നതിനും തുടക്കം കുറിച്ച സംവിധാനമാണ് ATL ലാബ്. വിദഗ്ദ്ധരുടെ മേൽനോട്ടത്തിൽ ഒട്ടേറെ ക്ലാസ്സുകൾക്കും പരീക്ഷണങ്ങൾക്കും ATL ലാബ് അവസരമൊരുക്കുന്നു. കോവിഡ് വ്യാപനത്തെത്തുടർന്ന് ഇതിന്റെ പ്രവർത്തനങ്ങൾ ചിട്ടയായി നടത്താൻ പ്രയാസം നേരിടുന്നു.